Advertisement
കാസർഗോഡ് ടാറ്റാ ആശുപത്രി നിർമാണ തൊഴിലാളികൾക്ക് കൊവിഡ്

കാസർഗോഡ് തെക്കിൽ വില്ലേജിൽ നിർമാണത്തിലിരിക്കുന്ന ടാറ്റ ആശുപത്രിയിലെ തൊഴിലാളികൾക്ക് കൊവിഡ്. നിർമാണം അന്തിമഘട്ടത്തിലെത്തിയ കൊവിഡ് ആശുപത്രിയിലെ മൂന്ന് തൊഴിലാളികൾക്ക് കൂടിയാണ്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്ക് രോഗബാധ

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മയാണ് മരിച്ചത്. 62 വയസായിരുന്നു. കാനാശ്ശേരിൽ സെബാസ്റ്റ്യന്റെ ഭാര്യയാണ്....

കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്; പൊലീസ് കേസെടുത്തു

കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്. ഇരിട്ടിയിലാണ് സംഭവം. ഇയാളുടെ പിറന്നാളിന് പങ്കെടുത്ത 20ൽ അധികം പേർ നിരീക്ഷണത്തിലാണ്....

ഇനി ദന്ത ഡോക്ടർമാരെ കൊവിഡ് സാമ്പിൾ ശേഖരണത്തിന് നിയോഗിക്കും

കൊവിഡ് പരിശോധനാ സാമ്പിൾ ശേഖരിക്കാൻ ദന്ത ഡോക്ടർമാരെ നിയോഗിക്കാൻ ആരോഗ്യ വകുപ്പ്. കൂടാതെ സാമ്പിൾ പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്ന ഡോക്ടർമാരെ ഇനി...

കണ്ണൂർ മെഡിക്കൽ കോളജിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 57 ആരോഗ്യ പ്രവർത്തകർക്ക്; ആശങ്ക

പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി കൊവിഡ് വ്യാപന ഭീതിയിൽ. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 57 ആരോഗ്യ പ്രവർത്തകർക്കാണ്....

കൊവിഡ് ആശങ്കയിൽ ബത്തേരി; ഇന്നും ആന്റിജൻ പരിശോധന തുടരും

വയനാട്ടിൽ ഒരിടവേളക്ക് ശേഷം കൊവിഡ് ആശങ്ക ശക്തമാകുന്നു. ബത്തേരിയിലെ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ചും വാളാട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരിലുമാണ് രോഗം...

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും

ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും. തീർഥാടകരിൽ ഭൂരിഭാഗവും മക്കയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.തീർഥാടകരിൽ...

എറണാകുളം ജില്ലയില്‍ അഞ്ചു സ്ഥലങ്ങളില്‍ കൊവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും

എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ പരിശോധനക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. കീഴ്മാട്, ചെങ്ങമനാട്,...

കൊറോണ ഇടവേളക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മത്സരം കാണാൻ കാണികൾക്ക് പ്രവേശനം

കൊറോണ ഇടവേളക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മത്സരം കാണാൻ കാണികൾക്ക് പ്രവേശനം. ഞായറാഴ്ച നടന്ന മിഡിൽസക്സ്-സറേ സൗഹൃദ മത്സരത്തിലാണ്...

ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കൊവിഡ് ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കൊവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍...

Page 507 of 706 1 505 506 507 508 509 706
Advertisement