കോട്ടയം ജില്ലയില്‍ ഇന്ന് 13 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍...
സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...
എറണാകുളത്ത് കൊവിഡ് സമ്പർക്കവ്യാപന തോത് അനുസരിച്ച് പ്രദേശങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തദ്ദേശ...
മലപ്പുറത്തെ പൊന്നാനിയിൽ അതീവ ജാഗ്രത. പൊന്നാനി നഗരപരിധിയിൽ വീടുകൾ കയറി ഇറങ്ങി ആന്റിജൻ പരിശോധന ആരംഭിച്ചു. പൊന്നാനി താലൂക്ക് അതിതീവ്ര...
ഇടുക്കി ശാന്തന്‍പാറയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക്് കൊവിഡ് സ്ഥിരീകരിച്ചു. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം...
കൊവിഡ് പരിശോധനക്കായി ഐഐടി ഗവേഷകർ കണ്ടെത്തിയ ടെസ്റ്റ് കിറ്റ് വിൽപനയ്ക്ക് ഒരുങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം 399 രൂപയ്ക്കാണ് കിറ്റ്...
കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ കാലിക്കറ്റ് സർവകലാശാലയിൽ. യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിലാണ് പ്രാഥമിക ചികിത്സാ...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു.കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്. ആത്മഹത്യ ശ്രമത്തെ...
സമ്പര്‍ക്കം വഴി രോഗം വ്യാപനം തടയാന്‍ കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ച് ജില്ലാ...
കൊവിഡ് രോഗികളെ നിരീക്ഷിക്കാനും ഇനി റോബോട്ട്. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ‘ടോമോഡാച്ചി’ എന്ന് പേരുള്ള റോബോട്ട്...