തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ചികിത്സയിലിരിക്കെ കടന്നു കളഞ്ഞ കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യക്ക് ശ്രമിച്ച നെടുമങ്ങാട് ആനാട്...
രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും 9000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 9985 കൊവിഡ് കേസുകളും 279 മരണവും...
തൃശ്ശൂരിൽ കൊവിഡ് ബാധിച്ചു ചികിത്സയിലിരിക്കേ മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിൽ ആശയക്കുഴപ്പം. ചാലക്കുടി തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ...
കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെയുളള രോഗബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് ജില്ല ആശങ്കയിൽ. ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ച പതിനാലിൽ നാലുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്....
രാജ്യത്ത് കൂടുതൽ മേഖലകളിലേക്ക് കൊവിഡ് പടരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. മിസോറാമിൽ 46 പേർക്ക് പുതുതായി കൊവിഡ്...
ആരോഗ്യ പ്രവര്ത്തകയ്ക്കടക്കം തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് കൊവിഡ് ഒപി വാര്‍ഡിലെ...
പാലക്കാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് വന്ന ചളവറ പുലിയാനംകുന്ന് സ്വദേശി, കൊപ്പം പുലാശ്ശേരി...
ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്കാണ്. ഇതില്‍ 10 പേര് വിദേശത്തു നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും...
മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു. ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വണ്ടാനം...
എറണാകുളം ജില്ലയിലെ കോലഞ്ചേരി ഊരമനയില്‍ ക്വാറന്റീന് കേന്ദ്രമാക്കാന്‍ തയാറാക്കിയ വീട് അടിച്ച് തകര്‍ത്തു. മുംബൈയില്‍ നിന്നെത്തിയ യുവാവിനായാണ് ബന്ധുക്കള്‍ വീട്...