Advertisement
കൊവിഡ് മരണം; പട്ടികയിലെ അപാകതകള്‍ പരിശോധിക്കും : ആരോഗ്യമന്ത്രി വീണ ജോർജ്

കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണം നിശ്ചയിക്കുന്നത് ഡോക്ടർമാർ തന്നെയാണ്. ഇപ്പോൾ കൂടുതൽ സുതാര്യമാണ്....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി; മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. ഇതിനായി മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി ആറാഴ്ചത്തെ സമയം...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം : സുപ്രിംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന്...

കൊവിഡ് മരണം; മൃതദേഹം ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവാദം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവാദം നൽകി സംസ്ഥാന സർക്കാർ. ഇന്ന് നടത്തിയ...

കൊവിഡ് ഡെൽറ്റ പ്ലസ്സ് വകഭേദം; ആദ്യ മരണം റിപ്പോർട്ട് ചെയ്ത് മഹാരാഷ്ട്ര

കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മഹാരഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. രത്‌നഗിരി ജില്ലയിൽ...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെ; ടിപിആര്‍ 3.21%

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് താഴെ. കഴിഞ്ഞ 24 മണിക്കൂറില്‍ 42,640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു....

കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. നഷ്ടപരിഹാരം നല്‍കാനാവില്ല എന്ന...

മി​ൽ​ഖാ സിം​ഗിന്റെ വേർപാട്; ഇതിഹാസ താരത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ച് രാജ്യം; അനുശോചിച്ച്‌ പ്രസിഡന്റും പ്രധാനമന്ത്രിയും

രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായാ ‘പറക്കും സിഖ്’ എന്ന മി​ൽ​ഖാ സിം​ഗിന്റെ വേർപാടിൽ അനുശോചിച്ച്‌ രാജ്യം. രാഷ്ട്രപതി റാം...

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സംവിധാനവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്....

ഒരു കൊവിഡ് മരണം പോലുമില്ലാതെ ഝാർഖണ്ഡ്; രണ്ടാം തരംഗത്തിൽ ഇതാദ്യം

രണ്ടാം തരംഗത്തിൽ ഇതാദ്യമായി ഒരു കൊവിഡ് മരണം പോലും ഇല്ലാതെ ഝാർഖണ്ഡ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പുതിയ...

Page 14 of 41 1 12 13 14 15 16 41
Advertisement