രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം കുതിച്ചുയരുന്നതിനിടെ മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. സംസ്ഥാനങ്ങള്‍ മാസ്‌കിലേക്കും കൊവിഡ് പ്രോട്ടോക്കോളുകളിലേക്കും തിരികെ...
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ താത്ക്കാലികമായി അടപ്പിച്ചതായി ആരോഗ്യമന്ത്രാലയം. ഈ വര്‍ഷം മൂന്ന് ആരോഗ്യകേന്ദ്രങ്ങളില്‍...
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് പരാതി നല്‍കി ബിജെപി നേതാവ്. ഡല്‍ഹിയിലെ ബിജെപി നേതാവ്...
കൊവിഡ് പ്രതിരോധത്തിനായുള്ള നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണില്‍ നിന്ന് പിഴ ഈടാക്കി യുകെ പൊലീസ്. കൊവിഡ് മാനദണ്ഡം...
കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍...
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കലെന്ന് സാബു എം ജേക്കബ്. നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്ന് സാബു ജേക്കബ് പറഞ്ഞു. സംസ്‌കാര...
വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ യാത്രക്കാര്‍ 14 ദിവസം...
രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. കൊവിഡ് കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം ഇക്കുറിയും...
കൊവിഡ് സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏര്‍പ്പെടുത്തിയ പൊതുസമ്മേളനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചതിനെതിരെ ഹര്‍ജി. പൊതുപരിപാടികള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകുന്നേരമാണ് ജില്ലാ...
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍...