ഐഎന്‍എല്ലിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സിപിഐഎം. യോജിച്ചുപോയില്ലെങ്കില്‍ ഐഎന്‍എല്‍ ഇടതുമുന്നണിയിലുണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക...
കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സിപിഐ എന്ന് സിപിഐഎം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്ത വാരിക. സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെ ബൂര്‍ഷ്വാ...
സിപിഐഎം-സിപിഐ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുന്നു. 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍...
സിപിഐഎം കരട് രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടില്‍ ചര്‍ച്ച പൂര്‍ത്തിയായി. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി...
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ്...
ആലപ്പുഴ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ. ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റ് ആയത് പരോളിൽ ഇറങ്ങിയ...
കെ സുധാകരനെതിരായ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരുവ്...
കെ സുധാകരനെതിരായ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ പി സി...
കെ സുധാകരനെതിരായ പ്രസംഗത്തിൽ തെറ്റില്ലെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ധീരജിന്റെ ചോര ഉണങ്ങും മുൻപ്...
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ...