സിപിഐഎം നേതാവ് എം.എം. ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. അഡ്വ. ഏബ്രഹാം ലോറന്‍സാണ് ബിജെപിയില്‍ ചേര്‍ന്നത്. എറാകുളം ജില്ലാ കമ്മിറ്റി...
ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ബിനീഷിനെതിരെ അന്വേഷണ ഏജന്‍സികള്‍ തെളിവുകള്‍...
ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതില്‍ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഐഎം കേന്ദ്രനേതൃത്വം....
സ്വര്‍ണക്കടത്ത്-മയക്കുമരുന്ന് കേസുകളുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സിപിഎഎം പിബി അംഗം എം എ ബേബി. ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തികളോ...
പശ്ചിമ ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം...
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് പാർട്ടി കേന്ദ്ര നേതൃത്വം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയെ...
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സിപിഐഎം സഖ്യത്തില്‍ അന്തിമ ധാരണ ഇന്ന് അവസാനിക്കുന്ന...
എം. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റില്‍ മുഖ്യമന്ത്രിയും സിപിഐഎം കേന്ദ്ര നേതൃത്വവും നല്‍കിയ മറുപടി പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...
നിർണായക സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും കോടിയരി ബാലകൃഷ്ണന്റെ മകൻ...
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്....