മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്....
കേരളത്തില്‍ സിബിഐയെ വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ അംഗീകാരം. സിബിഐയെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് പിബി വിലയിരുത്തി....
സിപിഐഎം-കോൺഗ്രസ് ബന്ധം കാലഘട്ടത്തിന്റെ അവശ്യമാണെന്ന് സിപിഐഎം ബീഹാർ ഘടകം സെക്രട്ടറി അവദേഷ് കുമാർ 24 നോട്. കോൺഗ്രസുമായി സഖ്യം ആകാം...
കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനത്തില്‍ ഉറച്ച് സിപിഐഎം പശ്ചിമബംഗാള്‍ ഘടകം. സിപിഐഎം കോണ്‍ഗ്രസ് സഖ്യ യോഗം ഇന്ന് പശ്ചിമബംഗാളില്‍ ചേരും. സിപിഐഎമ്മിന്റെയും...
തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ഇടതുമുന്നണി. പ്രകടന പത്രിക തയാറാക്കാന്‍ എല്‍ഡിഎഫ് ഉപസമിതിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍...
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇന്ന് ഇടതുമുന്നണിയുടെ ഭാഗമാകും. മുന്നണി യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ...
സിപിഐഎമ്മിന് പുതുതായി ലഭിച്ച ന്യായീകരണ തൊഴിലാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് എം.ടി. രമേഷ.്ബിഹാറിലെ സഖ്യം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ രാഹുല്‍...
ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന് എതിരെ നടന്നത് നീചമായ വ്യക്തിഹത്യയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...
സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതിന് വിശദീകരണവുമായി കൂത്തുപറമ്പ് വെടിവെപ്പില്‍പരുക്കേറ്റ് കിടപ്പിലായ പുഷ്പന്‍. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയും അകന്ന് കഴിയുകയും ചെയ്തിരുന്നയാളാണ്...
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് സിപിഐഎമ്മും കേന്ദ്രസഹമന്ത്രി വി മുരളീധരനും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപ്പെട്ട് വി...