Advertisement
ചേലക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം; CPIM-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരുക്ക്

ചേലക്കര ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. സിപിഐഎം കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ നാല് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎമ്മും...

കൊടകര കുഴൽപ്പണ കേസ് കേന്ദ്ര ഏജൻസി ഉടൻ അന്വേഷിക്കണം; എ എ റഹീം എം പി

കൊടകര കുഴൽപ്പണ കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര...

കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം

കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് നിർദ്ദേശിച്ച് CPIM സംസ്ഥാന സെക്രട്ടേറിയറ്റ്. പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന...

ഷാഫി പറമ്പിൽ വാക്ക് പാലിച്ചില്ല, പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് പാലക്കാട് കോൺഗ്രസ് മണ്ഡലം സെക്രട്ടറി

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് മണ്ഡലം സെക്രട്ടറിയും പഞ്ചായത്തംഗമായ ഭാര്യയും. പിരായിരി പഞ്ചായത്ത്‌...

‘പ്രിയങ്ക ഗാന്ധി ജനകീയ പ്രശ്നങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല’; വൈകാരികത മുതലെടുത്ത് വോട്ട് നേടാനുള്ള ശ്രമമെന്ന് സത്യൻ മൊകേരി

പ്രിയങ്ക ഗാന്ധിയുടേത് വൈകാരികത മുതലെടുത്ത് വോട്ട് നേടാനുള്ള ശ്രമമെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി. ജനകീയ പ്രശ്നങ്ങളും രാഷ്ട്രീയവും...

കൊടകര കുഴൽപ്പണ കേസ്; സമഗ്രമായ അന്വേഷണം വേണം, എംവി ഗോവിന്ദൻ

പണാധിപത്യത്തിന്റെ രീതിയാണ് ബിജെപി ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ പറ്റിയാണ്...

‘പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിൽ, പി.സരിന്റെ സ്ഥാനാർത്ഥിത്വത്തോടെ അരിവാൾ ചുറ്റിക നക്ഷത്രം ഡമ്മിയാക്കി’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പി സരിന്റെ സ്ഥാനാർത്ഥിത്വത്തോടെ അരിവാൾ ചുറ്റിക നക്ഷത്രം...

രമ്യ ഹരിദാസിൻ്റെ അപരൻ ഹരിദാസൻ സിഐടിയു പ്രവർത്തകൻ; യു.ആർ പ്രദീപിന് വോട്ടഭ്യർത്ഥിച്ച് ഫ്ലക്സ്

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ അപരൻ ഹരിദാസൻ സിഐടിയു പ്രവർത്തകൻ. പഴയന്നൂരിൽ സിഐടിയുവിന്റെ ഫ്ലക്സ് ബോർഡിൽ ഹരിദാസന്റെ ചിത്രവും...

ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും; കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഐഎം

കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിൻ്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ഇന്ന്. ജില്ലാ...

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രിയും; നവംബർ ആറിന് മണ്ഡലത്തിലെത്തും

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മണ്ഡലത്തിൽ.മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുക. സുരേഷ്...

Page 68 of 403 1 66 67 68 69 70 403
Advertisement