Advertisement
ഷുഹൈബ് വധം; സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് സീതാറാം യെച്ചൂരി

കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് സീതാറാം യെച്ചൂരി. ഇതടക്കമുള്ള...

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ തൃശ്ശൂരില്‍

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ തൃശ്ശൂരില്‍. രാവിലെ 10ന് റീജണല്‍ തീയറ്ററിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ വിഎസ് അച്യുതാനന്ദനാണ്...

ചെങ്കൊടിയേന്തി പൂരനഗരി; സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആകര്‍ഷണമായി ഹരിത നയം

സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ഒരുങ്ങി കഴിഞ്ഞു. ശക്തന്റെ തട്ടകവും പൂരനഗരിയും തൃശൂരിന്റെ ഹൃദയഭാഗമായ തേക്കിന്‍കാട് മൈതാനവും ചുവപ്പണിഞ്ഞുള്ള നില്‍പ്പ്...

ശുഹൈബ് കൊലപാതകം; സിപിഎം നേതാക്കള്‍ക്കെതിരെ പ്രതി മൊഴി നല്‍കിയതായി സൂചന

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകുന്നു. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികളില്‍ ഒരാളായ ആകാശ്...

പൂരനഗരിയില്‍ ഇന്ന് ചെങ്കൊടി ഉയരും; സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ജില്ല ആതിഥ്യം വഹിക്കും. ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 25...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ മാനന്തേരിയില്‍ പാല്‍ വിതരണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. കാലിനാണ് പരിക്ക്.  ഷാജനെ...

ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സിപിഎം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമായിരുന്നു ശുഹൈബിന്റേതെന്നും...

ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി...

ഗർഭിണിയെ ആക്രമിച്ച കേസ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കോടഞ്ചേരിയിൽ ഗർഭിണിയെ ആക്രമിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. തേനംകുഴിയിൽ സിബി ചാക്കോയുടെ ഭാര്യ...

മലപ്പുറത്ത് സിപിഎം നേതാവിന് വെട്ടേറ്റു

മലപ്പുറം വട്ടംകുളത്ത് സിപിഎം നേതാവിനു വെട്ടേറ്റു. സിപിഎം ലോക്കൽ സെക്രട്ടറി പി. കൃഷ്ണനുനേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച...

Page 19 of 35 1 17 18 19 20 21 35
Advertisement