സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനെ ഉടച്ചുവാര്‍ത്തു. പഴയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഞ്ചോളം പേരെ ഒഴിവാക്കി 11 അംഗ സെക്രട്ടറിയേറ്റിനെയാണ് കണ്ണൂരില്‍...
താന്‍ ബിജെപിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുടെ സഹായികളാണെന്നും സിപിഎം നുണപ്രചരണം നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍....
തൃശൂരില്‍ നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയായ തേക്കിന്‍കാട് മൈതാനിയിലെ സഖാവ്. മാമക്കുട്ടി നഗറില്‍ ലക്ഷകണക്കിന് വരുന്ന കമ്യൂണിസ്റ്റ്...
ഉള്‍പാര്‍ട്ടി ജനാധിപത്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയെന്നും പാര്‍ട്ടി എല്ലാ തീരുമാനങ്ങളും ഒന്നിച്ചാണ് എടുക്കുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന സമിതി പാനല്‍. നിലവിലെ ഒമ്പത് അംഗങ്ങളെ ഒഴിവാക്കി. പി ഗഗാറിന്‍, ഇഎന്‍ മോഹന്‍...
‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തെ ആസ്പദമാക്കി സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സിപിഎം-സിപിഐ ബന്ധത്തെ കുറിച്ച്...
പാവങ്ങൾ പാർട്ടിക്കൊപ്പമില്ലെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. പാവങ്ങളിൽ മഹാഭൂരിപക്ഷവും പാർട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നതാണ്, അതിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും പ്രവർത്തന...
സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ നടക്കുന്ന സെമിനാറിൽ കെഎം മാണി പങ്കെടുക്കും. മുന്നണി വിപുലീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മാണി സിപിഎം വേദിയിലെത്തുന്നത്. മാണി...
ബിജെപിയെ കടന്നാക്രമിച്ച് സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. പ്രധാനമന്ത്രി...
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പാര്‍ട്ടി നേതൃത്വം. തൃശ്ശൂരില്‍ നടക്കുന്ന പാര്‍ട്ടി...