Advertisement
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ഡിസിപിയോട് നേരിട്ട് വിശദീകരണം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി...

പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

പേരാമ്പ്ര പന്തിരക്കരയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ചങ്ങരോത്ത് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ...

നെയ്യാറ്റിന്‍കരയില്‍ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം

നെയ്യാറ്റിന്‍കരയില്‍ സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു....

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ആലപ്പാട് കരിമണൽ ഖനന വിവാദം കത്തിനിൽക്കെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. ചർച്ച പരാജയപ്പെട്ടുകയും സമരം...

സിഎംപി പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഐയില്‍; തീരുമാനം സിപിഎമ്മില്‍ ചേരണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ മറികടന്ന്

സിഎംപി പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നു. സിപിഎമ്മില്‍ ലയിക്കാനുള്ള സംസ്ഥാന കമ്മറ്റിയുടെ തീരുമാനം തള്ളിയാണ്...

പിറവത്ത് എഐവൈഎഫ് പ്രവര്‍ത്തകരെ പോലീസ് ആശുപത്രിയില്‍കയറി മര്‍ദ്ദിച്ചതായി പരാതി

എഐവൈഎഫ് പ്രവർത്തകരെ പിറവം സിഐ  ആശുപത്രിയിൽ കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി. സിപിഎം പ്രവര്‍ത്തകരുടെ പ്രേരണയാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് എഐവൈഎഫ്...

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു

തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു. 62 വയസ്സായിരുന്നു. ശനിയാഴ്ച്ച സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അർബുദത്തെ...

സംവരണ ബില്ലില്‍ മലക്കം മറിഞ്ഞ് സിപിഎം

മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ന്നോ​ക്ക​ക്കാ​ര്‍​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​കു​ന്ന ബി​ല്ലി​ല്‍ നി​ല​പാ​ട് മാ​റ്റി സി​പി​എം. ബി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​ക്കു​ന്ന​തി​ന് മു​ന്പ്...

തലശ്ശേരിയിൽ സിപിഎം പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും വീടിന് നേരെ ആക്രമണം

ആർഎസ്എസ് വിഭാഗ് സംഘചാലക് കണ്ണൂർ തലശേരിയിലെ കൊളക്കാേട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെ അക്രമം. അതിക്രമിച്ചെത്തിയ പതിനഞ്ചംഗ സംഘം ചന്ദ്രശേഖരനെ ഉപദ്രവിക്കാൻ...

അയ്യപ്പ ജ്യോതിക്കെത്തിയ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ 40 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍ പയ്യന്നൂരില്‍ അയ്യപ്പ ജ്യോതിക്കെത്തിയ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് 40 പേര്‍ക്കെതിരെ കേസെടുത്തു. പെരുമ്പ കെ.എസ്.ആര്‍.ടി.സി ബസ്...

Page 9 of 35 1 7 8 9 10 11 35
Advertisement