Advertisement
കാട്ടാക്കടയിലെ ബാറിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടി; കുത്തേറ്റ മൂന്ന് പേർ ആശുപത്രിയിൽ

കാട്ടാക്കടയിലെ ബാറിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടി. അഭിരാമി ബാറിൽ ഇന്നലെ രാത്രിയായിരുന്നു അക്രമമുണ്ടായത്. സംഭവത്തിൽ മൂന്നു പേർക്ക് കുത്തേറ്റിട്ടുണ്ട്. കാട്ടാക്കടയിലെ...

കരുനാഗപ്പള്ളിയിൽ സവാള കയറ്റി വന്ന ലോറിയിൽ 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം; ഒരാൾ പിടിയിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊല്ലം കരുനാഗപ്പള്ളിയിൽ വൻ ലഹരി വേട്ടയുമായി പൊലീസ്. രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ്...

പണം കടം കൊടുത്തില്ല, മദ്യലഹരിയിൽ ബന്ധുവിന്റെ തലയിൽ പാറക്കല്ലുകൊണ്ടിടിച്ച് ​പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

പണം കടം കൊടുക്കാത്തതിന് ബന്ധുവായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം....

ഹോട്ടലിലെത്തി ജീവനക്കാരെ ബിയർകുപ്പി കൊണ്ടടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

ഹോട്ടലിലെത്തി ജീവനക്കാരെ ആക്രമിച്ച് കടന്നു കളഞ്ഞയാളെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലെ വക്കം പാലസ് ഹോട്ടലിലെത്തി അവിടത്തെ...

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​വെ​ച്ച് പ​തി​നേ​ഴുകാരിയെ ലൈം​ഗി​ക​മാ​യി​ ​ഉ​പ​ദ്ര​വി​ച്ചയാൾക്ക് 6​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വ്

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​വെ​ച്ച് പ​തി​നേ​ഴ് ​വ​യ​സു​ള്ള പെൺകുട്ടിയെ​ ലൈം​ഗി​ക​മാ​യി​ ​ഉ​പ​ദ്ര​വി​ച്ചയാൾക്ക് ​ആ​റു​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​ഒ​രു​ ​ല​ക്ഷ​ത്തി​ ​അ​ൻ​പ​തി​നാ​യി​രം​...

ഓൺലൈൻ ചൂതാട്ടം; ‘വിഐപി ഇൻവെസ്റ്റ്മെന്റ്’ എന്ന വാട്സാപ് കൂട്ടായ്മ വഴി ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത്...

ഒരു വർഷമായി 5, 7, 8 വയസ്സുള്ള സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച ബന്ധുവിന് 70 വർഷം കഠിന തടവ്

ഒരു വർഷമായി മൂന്ന് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന പ്രതിക്ക് 70 വർഷം കഠിന തടവും 1,70000 രൂപ പിഴയും. വെഞ്ഞാറമൂട്...

യുവാവിനെ വാനിൽ കയറ്റിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദിച്ച നാല് പേർ പിടിയിൽ

യുവാവിനെ വാനിൽ കയറ്റിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദിച്ച നാല് പേർ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് വർക്കല...

തിഹാർ, മണ്ടോളി, രോഹിണി ജലിലുകളിൽ നിന്ന് 107 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു; തടവുകാർക്ക് ലഭിക്കുന്നത് നിയമവിരുദ്ധ സൗകര്യങ്ങൾ

ഡൽഹിയിലെ ജയിലുകളിൽ തടവുകാർക്ക് നിയമവിരുദ്ധ സൗകര്യങ്ങൾ ലഭ്യമാകുന്നതായി കണ്ടെത്തൽ. തീഹാർ അടക്കമുള്ള ജയിലുകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തിഹാർ,...

13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം ജില്ലയിലെ വലിയതുറയിൽ നിന്ന് 13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ. കരകുളം ഏണിക്കര...

Page 53 of 123 1 51 52 53 54 55 123
Advertisement