കണ്ണൂർ ചാവശേരി പറമ്പിൽ യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടി.എൻ. മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഓപ്പറേഷൻ പഞ്ചി കിരൺ 2ന്റെ ഭാഗമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വീണ്ടും മിന്നൽ പരിശോധന നടത്തി. വിജിലൻസാണ് 54 ഓഫീസുകളിൽ...
മംഗളൂരു സ്ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിനെ കേരളത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആലുവ, മുനമ്പം, ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ...
അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്ക് നേരെ ദുർമന്ത്രവാദ പ്രയോഗം നടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിലായി. ഭരണിക്കാവ്...
കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ...
കാസർഗോഡ് ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി അബ്ദുൾ ഖാദർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി....
ഭൂമിയുടെ ആധാരം വേഗത്തിൽ രജിസ്റ്റർ ചെയ്യാൻ ഭൂവുടമയിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നേമം സബ് രജിസ്ട്രാർ ഓഫീസിലെ...
വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽപകർത്തിയ യുവാവ് പിടിയിൽ. കളമശേരി സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. വീട്ടമ്മ നിലവിളിച്ചതോടെ ഓടി രക്ഷപ്പെട്ട...
തൃശൂരിൽ കുടുംബവഴക്കിനെ തുടർന്ന് ചേട്ടനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനുജന് 2 വർഷം തടവും പിഴയും. പഴയന്നൂർ പുത്തിരിത്തറയിൽ തൃത്താലപ്പടി...
വ്യാജ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. തൃശൂർ ചേർപ്പ് കരുവന്നൂരിലാണ് സംഭവം. തേലപ്പിള്ളി പുതുമനക്കര വീട്ടിൽ ഫാസിൽ അഷറഫ്...