Advertisement
കോഴിക്കോട് ബീച്ചില്‍ അജ്ഞാതമൃതദേഹം

കോഴിക്കോട് ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സോളം പ്രായമുള്ള വൃദ്ധന്റെ മൃതദേഹമാണിത്....

കരുനാഗപ്പള്ളിയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

കരുനാഗപ്പള്ളിയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍. അസം സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാര്‍ഡ് വെയര്‍...

ജയില്‍ വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ന്‍ ജോസില്‍ ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

മുതിരപ്പുഴയാറ്റില്‍ നിന്ന് മനുഷ്യശരീരഭാഗം; പോലീസ് അന്വേഷണം പുരോഗമിക്കുന്നു

കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ നിന്നും മനുഷ്യന്റെ ശരീരഭാഗം കണ്ടെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ ഇടുക്കി ജില്ലയില്‍...

കുഞ്ചിത്തണ്ണിയില്‍ അഴുകിയ മൃതദേഹത്തിന്റെ കാല്‍ അടിഞ്ഞു

ഇടുക്കി കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹാവശിഷ്ടം കരയ്ക്ക് അടിഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് സമീപത്തെ...

തിരുനക്കര ക്ഷേത്രത്തിന് സമീപം മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മധ്യവയസ്കന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക...

തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.ചങ്ങനാശ്ശേരി വേരൂര്‍ മനു നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകള്‍ മീരാകൃഷ്ണയുടെ...

കായലില്‍ ചാടിയ കൃഷ്ണന്റെ മൃതദേഹം കണ്ടെത്തി

കായലില്‍ ചാടിയ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വികെ കൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് ബോട്ടിലില്‍ നിന്ന് കൊച്ചി കായലിലേക്ക്...

രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​സി​ഡ​ന്‍റ്സ് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത്രി​ലോ​ക് ച​ന്ദി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ...

മൃതദേഹം ജസ്നയുടേത് അല്ലെന്ന് സ്ഥിരീകരണം

ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്നയുടേത് അല്ലെന്ന് സ്ഥിരീകരണം. അണ്ണാനഗര്‍ സ്വദേശിനിയുടേതാണിത്. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. jesna...

Page 25 of 29 1 23 24 25 26 27 29
Advertisement