മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് വധഭീഷണി കത്ത് എത്തിയത്. മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്....
സിപിഐഎം നേതാവ് പി ജയരാജനെതിരായ വധഭീഷണി കേസ് ഒത്തുതീർത്തു. വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ എടവണ്ണ സ്വദേശി പറങ്ങോടൻ എന്ന...
സഹോദരിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് തന്നേയും ഭീഷണിപ്പെടുത്തിയിരുന്നതായി ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയ സഹോദരി ട്വന്റിഫോറിനോട്. അമ്മാവനെയും ചേച്ചിയെയുമടക്കം കൊല്ലുമെന്നാണ് അറിയിച്ചതെന്ന്...
ആൾക്കൂട്ട ആക്രമണം തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവർത്തകരിൽ ഒരാളായ നടൻ കൗശിക് സെന്നിന് വധഭീഷണി. വധിക്കുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാത...
കാർ മെക്കാനിക്കിനെ അസഭ്യം പറയുകയും വധഭീഷണി മുഴ്കകുകയും ചെയ്ത ബോളിവുഡ് നടൻ ആദിത്യ പഞ്ചോളിക്കെതിരെ കേസ്. കാർ സർവ്വീസ് ചെയ്തതിന്റെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി. അസമില്‍ നിന്നാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി സന്ദേശമെത്തിയത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ഇമെയിലിലൂടെയാണ് സന്ദേശമെത്തിയത്....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വധ ഭീഷണി. ഫോണിൽ വിളിച്ചും മെസേജിലൂടെയുമാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ രമേശ് ചെന്നിത്തല ഡി.ജി.പി.ക്ക്...
രാഷ്ട്രപതിയ്ക്ക് എതിരെ വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റില്‍. ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. തൃശ്ശൂരില്‍ നിന്ന് പോലീസ് കണ്‍ട്രോള്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്....
മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ വധഭീഷണി മുഴക്കിയതിനെ തുടർന്ന് അറസ്റ്റിലായ കൃഷ്ണകുമാർ നായരെ ഇന്ന് ഡല്ഡഹി പട്യാലഹൗസ് കോടതിയിൽ ഹാജരാക്കും. പ്രകോപനം സൃഷ്ടിക്കും...