Advertisement
വനനശീകരണം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വന സംരക്ഷണത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനങ്ങളായാലും...

ഏലക്കുത്തക പാട്ടഭൂമിയിലെ മരംകൊള്ള; കാണാതായ തടി ഇടുക്കിയിൽ നിന്ന് കണ്ടെത്തി

ഏലക്കുത്തക പാട്ടഭൂമിയിൽ ഉൾപ്പെട്ട സ്ഥലത്ത് നിന്ന് മുറിച്ചുകടത്തിയ തടി ഇടുക്കി വെള്ളിലാംകണ്ടത്ത് നിന്ന് വനംവകുപ്പ് പിടികൂടി. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത്...

പത്തനംതിട്ടയിലും മരംകൊള്ള; തട്ടിപ്പ് ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിൽ

പത്തനംതിട്ട ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ്...

ഇടുക്കി മരംമുറിയിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

ഇടുക്കിയിലെ വിവാദ മരംമുറിക്കേസിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. മരംമുറിച്ച കരാറുകരാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. തടികൾ മുറിച്ചുകടത്താനുപയോഗിച്ച...

മുട്ടില്‍ മരംമുറിക്കേസില്‍ കരാറുകാരന്റെ വെളിപ്പെടുത്തല്‍; പദ്ധതിയിട്ടത് മൂന്ന് വര്‍ഷം നീണ്ട വന്‍ കൊള്ളയ്ക്ക്‌

മുട്ടിൽ മരംമുറിക്കൽ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കരാറുകാരൻമൂന്ന് വർഷം കൊണ്ട് ഒന്നലരക്ഷത്തോളം ക്യുബിക് മീറ്റർ മരം മുറിച്ച് കടത്താനായിരുന്നു പ്രതികളുടെ...

വെട്ടിനിരത്തപ്പെട്ട് കേരളത്തിലെ കണ്ടൽകാടുകൾ; 700 സ്‌ക്വയർ കിമി വിസ്തീർണത്തിൽ നിന്ന് വെറും അമ്പതിലേക്ക് ചുരുങ്ങി

ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ് കണ്ടൽകാടുകൾ. എന്നിട്ടും കണ്ടൽകാടുകൾ നിർദാക്ഷിണ്യം വെട്ടിനിരത്തപ്പെടുകയാണ്. 1950-60 കാലഘട്ടക്കിൽ 700 സ്‌ക്വയർ കിമി...

വനംഭൂമിയിൽ നിന്നും ഇരുനൂറോളം മരങ്ങൾ മുറിച്ചു കടത്തി; കെഎം മാണിയുടെ മരുമകന്റെ പ്ലാന്റേഷനെതിരെ കേസ്

കെഎം മാണിയുടെ മരുമകന്റെ ഉടമസ്ഥതയിലുള്ള പാമ്പ്ര കോഫി പ്ലാന്റേഷൻസിനെതിരെ കേസ്. നിക്ഷിപ്ത വനംഭൂമിയിൽ നിന്നും മരംമുറിച്ച് കടത്തിയതിനാണ് കേസ്. പാമ്പ്ര...

ഡൽഹിയിൽ 17,000 മരങ്ങൾ വെട്ടാനുള്ള നീക്കം കോടതി തടഞ്ഞു

ഡൽഹിയിൽ പതിനേഴായിരത്തോളം മരങ്ങൾ മുറിക്കാനുള്ള നീക്കം കോടതി തടഞ്ഞു. ഭവന-വ്യാപാരസമുച്ചയ നിർമ്മാണത്തിന് വേണ്ടിയാണ് ഡൽഹിയിൽ പതിനേഴായിരത്തോളം മരങ്ങൾ മുറിക്കുന്നത്. വിഷയത്തിൽ...

Advertisement