ഡൽഹി സർക്കാരിന്റെ റേഷൻ വിതരണ പദ്ധതിയായ “ഘർ ഘർ റേഷൻ യോജന”ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം...
ഡൽഹി ട്രാൻസ്പോർട് കോർപറേഷന് എതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. പ്രാഥമിക അന്വേഷണത്തിന് ശുപാർശ ചെയ്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആയിരം...
ഡല്‍ഹി-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. വീട്ടു പടിക്കല്‍ റേഷന്‍ എത്തിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി കേന്ദ്രം തടഞ്ഞു. കേന്ദ്രാനുമതിയില്ലാതെ...
കൊവിഡ് വാക്സിൻ വിതരണത്തിലെ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട...
പ്രമുഖ കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഡൽഹിക്ക് വാക്സിൻ നൽകാൻ തയാറായില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വാക്സിൻ വിതരണത്തിൽ കേന്ദ്രത്തിന്റെ...
ഡല്‍ഹിയില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 21 ആക്കി കുറയ്ക്കുന്നത് അടക്കം പുതിയ...
ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്സഭ പാസാക്കി. ഡൽഹി സർക്കാരിനെ നിയന്ത്രിക്കുന്ന കൂടുതൽ അധികാരങ്ങൾ...
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെതാണ് തീരുമാനം. സിംഗു അതിര്‍ത്തിയിലടക്കം വൈ-ഫൈ ഹോട്ട്...
ഡൽഹിയിലെ സർക്കാർ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി സർക്കാർ. മാത്രമല്ല, നിലവിൽ അവധിയിലുള്ള മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിയിൽ...
ഡല്‍ഹിയില്‍ മൃഗങ്ങളെക്കാള്‍ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് സുപ്രിംകോടതി. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ...