ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്....
അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹിയുടെ സംഭാവന 31 ശതമാനമാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ബാക്കിയുള്ള 69 ശതമാനം മലിനീകരണം ഡൽഹിക്ക്...
രാജ്യതലസ്ഥാനത്തെ വായു മലിനീകരണ പ്രശ്നത്തിൽ അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും...
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ. ഡൽഹിയിലെയും സമീപ നഗരങ്ങളിലെയും എല്ലാ വിദ്യാഭ്യാസ...
രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായിത്. വായു മലിനീകരണത്തിന് കാരണം...
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ട് ഉയർന്ന്, ഗുണനിലവാര സൂചിക ഗുരുതര...
ഡൽഹിയിൽ കനത്ത പൊടിപടലത്തെ തുടർന്ന് അന്തരീക്ഷ ഗുണ നിലവാര സൂചികയിൽ അപകടനില രേഖപ്പെടുത്തി. പൊടിക്കാറ്റിൽ ഉത്തർപ്രദേശിൽ പത്തു പേർ മരിച്ചു....
ലോകത്തിലെ ഏറ്റവും മലിനീകൃതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഒരു ഇന്ത്യൻ നഗരം. ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്....
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അപകടനിലയിൽ. ഇന്നലെ വൈകുന്നേരത്തോടെ എ ക്യു ഐ ഇൻഡക്‌സ് 460 യൂണിറ്റ് എന്ന അപകടകരമായ അളവിലെത്തി...
ഡൽഹി അന്തരീക്ഷ മലിനീകരണം രൂക്ഷമായത് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധയാകർഷിച്ചു. ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം അതുകൊണ്ട് തന്നെ ഡൽഹി ആയിരിക്കുമെന്ന്...