കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേയ്ക്കാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മെട്രോ സര്‍വീസുകള്‍ ഉള്‍പ്പെടെ ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി...
രാജ്യതലസ്ഥാനത്തെ ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ...
കൊവിഡ് പടര്‍ന്നു പിടിച്ചതോടെ രാജ്യത്തെങ്ങും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ നിയമപാലകരുള്‍പ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. കൊവിഡ് മഹാമാരിക്കെതിരെ സ്വന്തം കുടുംബംപോലും...
കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ വീണ്ടും ഇടപെട്ട് സുപ്രിംകോടതി. ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍...
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത കുറവ് മൂലം എട്ട് പേര്‍ മരിച്ചു. ഒരു...
ഡൽഹി ഗംഗാറാം ആശുപത്രിയിൽ അഞ്ച് മെട്രിക് ടൺ ഒക്സിജൻ എത്തി. ഇതോടെ ഓക്സിജൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായിരിക്കുകയാണ്. ഈ ഓക്സിജൻ...
ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡൽഹി ഗംഗാരാം ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷമായത്. 45 മിനിറ്റ്...
ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം. മൂല്‍ചന്ദ്, സരോജ്, ആശുപത്രിയിലാണ് ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍...
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ഗംഗാറാം ആശുപത്രിയിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികളാണ്. 60തോളം...
ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി കേസില്‍ കേന്ദ്ര സര്‍ക്കാരിനെ...