കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും. നവംബര്‍ 26,27 തിയതികളില്‍...
കൊവിഡിന് പിന്നാലെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായതോടെ ഡൽഹിയിൽ രൂക്ഷമായതോടെ രോഗികളുടെ എണ്ണവും മരണ സംഖ്യയും ഉയർന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. തണുപ്പുകാലവും...
ഹത്റാസ് പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പിസിസിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ സത്യഗ്രഹം നടത്തി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. ഡല്‍ഹിയിലെ വാത്മീകി ടെമ്പിളില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ കോണ്‍ഗ്രസ്...
ഡൽഹിയിൽ ആറ് വയസായ മകളെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ മലയാളിയായ കുട്ടിയുടെ അച്ഛന്റെ ജാമ്യാപേക്ഷ ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. കോടതിയുടെ...
ഡല്‍ഹിയില്‍ അച്ഛന് മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി കുടുംബം. ആറു വയസായ മകളെയാണ് അച്ഛന് പീഡിപ്പിച്ചതായി പരാതി. ഭര്‍ത്താവിനെതിരെ കുട്ടിയുടെ...
ഈ കൊവിഡ് കാലത്ത് ആവശ്യത്തിന് കുടിവെള്ളം പോലും കിട്ടാനില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. അങ്ങനെയുള്ള യാഥാർത്ഥ്യത്തെ നേരിടുന്ന മനുഷ്യരും രാജ്യത്ത് നിരവധി...
ഡല്‍ഹിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്ത്തകന് പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ചൈനീസ് ഇന്റലിജന്സിനെന്ന് പൊലീസ്. മാധ്യമപ്രവര്ത്തനാപ്പം ഒരു ചൈനീസ് യുവതിയും, നേപ്പാള്‍...
ഡല്‍ഹി ബിജെപി ഓഫീസിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി ബിജെപി ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ്...
കനത്ത സുരക്ഷയിലാണ് രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും....