സ്വപ്‌ന സുരേഷിന് സുരക്ഷ ഭീഷണിയില്ലെന്ന് ജയിൽ വകുപ്പ് ഹൈക്കോടതിയിൽ. മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷയില്ലെന്നത് തെറ്റായ ആരോപണമാണെന്നും ജയിൽ വകുപ്പ്...
ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ചോദ്യം ചെയ്യൽ റെക്കോഡ് ചെയ്യണമെന്ന് നിർദേശിച്ചുള്ള സർക്കുലർ...
വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച സിംസ് പദ്ധതിയുമായി വീണ്ടും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ആസ്ഥാനത്ത് സ്വകാര്യ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കുന്നത്...
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ കത്ത് ലഭിച്ചുവെന്ന് ജയിൽ മേധാവിയുടെ സ്ഥിരീകരണം....
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്ന സംഭവത്തില്‍ ജയില്‍ വകുപ്പ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്...
ശാന്തിവിള ദിനേശിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി. അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബവിൽ അപ് ലോഡ്...
അവയവ കച്ചവട മാഫിയക്കെതിരായ സംവിധായകൻ സനൽ കുമാർ ശശിധരന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. തിരുവനന്തപുരം റൂറൽ എസ്പിക്ക് അന്വേഷണ...
ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ഡിജിപിയുടെ മുൻകൂർ അനുമതി വേണമെന്ന് സർക്കുലർ. കോടതി ക്രൈബ്രാഞ്ചിന് കൈമാറുന്ന കേസുകളും ഉത്തരവിന് വിധേയമാക്കണമെന്നും...
സ്ഥാപനങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അത്യാവശ്യം ജീവനക്കാരെ മാത്രമേ...
കൊവിഡ് പ്രതിരോധത്തിൽ ഡിജിപിയുടെ പുതിയ മാർഗ നിർദേശം. വ്യാപര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസിന് നിർദേശം. സൂപ്പർ മാർക്കറ്റുകളിൽ...