”ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരു മലയാളം സിനിമയും ഞാന്‍ കാണാറില്ല, പക്ഷേ രാമലീല ഞാന്‍ കാണും. എനിക്കു പറ്റിയില്ലെങ്കില്‍ ടിക്കറ്റ്...
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ റിമാൻഡ് വീണ്ടും നീട്ടി. ഒക്‌ടോബര്‍ 12 വരെയാണ് ദിലീപിന്റെ റിമാന്‍ഡ് നീട്ടിയത്. ദിലീപിന്റെ റിമാന്‍ഡ്...
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ റിമാന്റ് കാലാവധി നീട്ടിയേക്കും. ഇന്നലെ ദിലീപിന്റെ...
നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് സമര്‍പ്പിക്കും. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് മാത്രമേ കിട്ടിയിട്ടുള്ളുവെന്നും ഫോൺ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നുമാണ്...
നാദിർഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പ്രോസിക്യൂഷൻ. പൊലീസുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇന്ന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തിലാണ്പ്രോസിക്യൂഷന്‍...
നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമിടോമിയുടെ രഹസ്യ മൊഴി എടുക്കും. എറണാകുളം സിജെഎം കോടതി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി...
ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്നാണ് നടന്നത്. . ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ദൃശ്യങ്ങള്‍...
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്ന് പോലീസ്. കേസിലെ നിർണ്ണായക സാക്ഷിയെയടക്കം സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇതിന് തെളിവുകൾ...
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് നടക്കും. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പോലീസ്...
ഈ മാസം 28 ന് റിലീസ് ചെയ്യാനിരുന്ന ദിലീപ് ചിത്രമായ രാമലീലയ്ക്ക് പോലീസ് സംരക്ഷണം വേണമെന്ന ഹർജി ഹൈക്കോടതി നിരസിച്ചു....