ഇരു വശവും ഉരുകിത്തീരുന്ന മെഴുകുതിരിയുടെ ജീവിതമായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സിദ്ധീഖിന്റെ ജീവിതമെന്ന് സംവിധായകന്‍ ലാല്‍ ജോസ്.ഒരേ സമയം രണ്ട് ഉത്തരവാദിത്തങ്ങളും...
അന്തരിച്ച പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സിദ്ദിഖിന്റെ സ്മരണയിൽ ഇവൻടോസ് മീഡിയ ദോഹയിൽ അനുസ്മരണസംഗമം സംഘടിപ്പിക്കുന്നു. ‘ഓർമകളിൽ സിദ്ദിക്ക’ എന്ന പേരിൽ...
കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്. സിദ്ദിഖിന്റെ...
അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സെവൻത് ഡേ അഡ്വന്റിസ്റ്റ് സഭ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ...
ദിലീപ്-നയൻതാര ജോഡി അഭിനയിച്ച മലയാളം ബോഡിഗാർഡ് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുപ്പെട്ട സിനിമയാണ് സംവിധായകൻ സിദ്ദിഖ്...
അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം ആരംഭിച്ചു. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ നിരവധി പേര്‍...
അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്...
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട്. കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയരായ സിദ്ദിഖും ലാലുമാണ് പിന്നീട് സിദ്ദിഖ്-ലാല്‍ കോമ്പോ...
സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകളും അതുണ്ടാക്കുന്ന അതിരില്ലാത്ത ദുഃഖവും അനുഭവിച്ചുകൊണ്ട് തന്നെ...
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. ചിരിപ്പടങ്ങള്‍ക്കും സൂപ്പര്‍ഹിറ്റാകാന്‍ കഴിയുമെന്ന് തെളിയിച്ച സംവിധായകനായിരുന്നു സിദ്ദിഖെന്ന് കോണ്‍ഗ്രസ് നേതാവ്...