പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയം മതേതരത്വമാകുമെന്ന് സൂചിപ്പിച്ച് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികള്‍. മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി...
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലക്കുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് കെപിസിസി താക്കീത് ചെയ്‌തെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍ എംപി. തന്നെ...
കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് ഡോ. പി സരിൻ ഇടതോരം ചേർന്നത്. ഇടതുപക്ഷം സ്ഥാനാർത്ഥികളെ തിരഞ്ഞ് നടക്കുന്നുവെന്ന വിമർശനം രൂക്ഷമായിരിക്കെയാണ് സരിൻ...
പാലക്കാട് ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണം ശക്തമാക്കി എൽഡിഎഫ്. ഇടത് സ്ഥാനാർത്ഥി ഡോ.പി സരിന്റെ റോഡ് ഷോയിൽ പങ്കെടുത്ത് നൂറു കണക്കിന് ആളുകൾ....
പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഡോ പി സരിന്‍. മുഖ്യ ശത്രു ബിജെപി തന്നെയാണെന്നും ബിജെപിയെ തോല്‍പ്പിക്കാനാണ് തന്റെ...
കേരളത്തില്‍ നിയമസഭകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാട് മണ്ഡലത്തില്‍...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ സിപിഐഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എന്ന ആരോപണത്തിന്റെ കൂടി ലിറ്റ്മസ് ടെസ്റ്റാകുമെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ...
ഡോ പി സരിൻ ഇടത്തേക്കെന്ന പ്രഖ്യാപനത്തിന് ശേഷം എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക്ക് അഡ്‌മിൻ.”എംഎൽഎയാകാനും മന്ത്രിയാകാനും ജനങ്ങളെ ഭരിക്കാനും...
കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പില്‍ എംപിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍...
ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പി സരിൻ ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായാണെന്നും ബിജെപി ബിജെപി...