കോൺഗ്രിസിനെ രൂക്ഷമായി വിമർശിച്ചും സിപിഐഎമ്മിനെ പ്രശംസിച്ചും ഡോ. പി സരിൻ. കോൺഗ്രസിന് മൂവർ സംഘത്തിൽ നിന്ന് മോചനം വേണമെന്ന് പി...
ഡോ. പി സരിന്റെ പ്രശ്നം പരിഹരിക്കേണ്ടത് പാർട്ടിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ പറഞ്ഞത് അദ്ദേഹത്തിന്റെ പ്രശ്നങ്ങളാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു....
തന്റെ രാഷ്ട്രീയം കൊണ്ടോ തുറന്നു പറച്ചിൽ കൊണ്ടോ ബിജെപിയെ ജയിപ്പിച്ചു എന്ന ചീത്തപ്പേര് സമ്മാനിച്ചുകൊടുക്കാൻ ആഗ്രഹിക്കുന്നില്ലായെന്ന് ഡോ പി സരിൻ....
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉടലെടുത്ത ഭിന്നതയിൽ പ്രതികരിച്ച് വികെ ശ്രീകണ്ഠൻ. ഡോ. പി സരിന് ഉണ്ടായ പ്രയാസം...
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ. പാർട്ടി അവഗണിച്ചെന്ന് സരിൻ....
ബിജെപിയുടെ തനിപ്പകര്‍പ്പായി സിപിഐഎം മാറിയെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ഡോ. സരിന്‍. കേരളം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ലഹരി...
ഡോ. പി സരിന്‍ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറാകും. അനില്‍ കെ ആന്റണി രാജിവച്ച ഒഴിവിലേക്കാണ് സരിന്റെ നിയമനം....
നേതൃത്വത്തിനെതിരെ വിമര്‍ശനുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിന്‍. സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് ഡോ...
പാലക്കാട് ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പിന്തള്ളിയാണ് പ്രേംകുമാറിന്റെ വിജയം....
പാലക്കാട് ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പിന്തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍. പതിനായിരത്തില്‍ അധികം വോട്ടിന്‍റെ...