പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പ്രശംസിച്ച് പത്മജാ വേണുഗോപാല്‍. വിവാഹ വേദിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നേരെ...
രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും സരിനെ അഭിവാദ്യം ചെയ്യാതിരുന്നതിനെതിരെ സിപിഐഎം നേതാക്കള്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെ സരിനെ പരിഹസിച്ച് വി ടി ബല്‍റാമിന്റെ...
പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് മണ്ഡലം സെക്രട്ടറിയും പഞ്ചായത്തംഗമായ ഭാര്യയും. പിരായിരി പഞ്ചായത്ത്...
ഇനി ചുവരെഴുത്ത് തുടങ്ങാം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞതോടെ...
നേരില്‍ കണ്ടാല്‍ ഒന്ന് ചിരിക്കാന്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകുന്നില്ല എന്നാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി...
പാലക്കാടിന്റെ മതേതര വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഘടത്തില്‍ പാലക്കാട്ട് ബിജെപിയുമായി ക്ലോസ് ഫൈറ്റല്ല ക്ലോസ്ഡ് ഫൈറ്റാണെന്ന് തെളിയിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ...
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അപരനെക്കുറിച്ച് അറിയില്ലെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി...
പാലക്കാട്ട് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി. സരിന് പിന്തുണയെന്ന് ഷാനിബ് വ്യക്തമാക്കി.കോൺഗ്രസ് വിമത സ്ഥാനാർഥിയായിരുന്നു എ...
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വാതന്ത്രസ്ഥാനാർത്ഥിയായി തന്നെ തുടരുമെന്ന് എ കെ ഷാനിബ്. നിലവിൽ പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്നും ഇന്ന് നാമനിർദ്ദേശ പത്രിക നൽകും....