ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐസിഎൽ ഗ്രൂപ്പ് ദുബായിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നു. നിക്ഷേപം,...
ദുബായും ഷാര്‍ജയും ഉള്‍പ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ആലിപ്പഴ വര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. കനത്ത മഴയ്‌ക്കൊപ്പമാണ് വിവിധ പ്രദേശങ്ങളില്‍...
കൃത്യമായ കാരണങ്ങളില്ലാതെ റോഡിന് നടുവിൽ വാഹനം നിർത്തിയിട്ട 7600 ഡ്രൈവർമാർക്ക് പിഴചുമത്തി ദുബൈ പൊലീസ്. ഈ വർഷം ആദ്യപകുതിവരെയുള്ള കണക്കനുസരിച്ചാണ്...
ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക അനുമതിയുമായി യു.എ.ഇ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ ഇലക്ട്രിക് കാർഗോ വിമാനം നിർമ്മിക്കാനാണ്...
ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. മണിമല വേഴാമ്പത്തോട്ടം കൊച്ചുമുറിയില്‍ മിനി എല്‍സ ആന്റണിയാണ്...
5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്. ഒരു കനേഡിയൻ ആർകിടെക്റ്റ് കമ്പനിയാണ് ചന്ദ്രൻ്റെ രൂപത്തിൽ റിസോർട്ട് നിർമിക്കുക....
ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍. ഗള്‍ഫ് രാജ്യത്തേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആശിര്‍വാദ് സിനിമാസ്...
മകന് വേണ്ടി ദുബായിലെ ഏറ്റവും വില കൂടിയ വില്ല വാങ്ങി മുകേഷ് അംബാനി. ജുമൈറയിലെ 80 മില്യണ്‍ ഡോളര്‍( ഏകദേശം...
കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം അറിയിച്ച് യുഎഇ. ഇക്കാര്യം ആവശ്യപ്പെട്ട് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ...
തിരക്കേറിയ റോഡിൽ അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ വീണുകിടന്ന സിമന്റ് കട്ട നീക്കം ചെയ്ത് ദുബായ് കിരീടാവകാശിയുടെ വരെ അഭിനന്ദനം ലഭിച്ച...