Advertisement
സുരക്ഷാദൗത്യത്തിനൊപ്പം കൈകോര്‍ക്കുന്നു; ദുബായി പൊലീസ് സേനയ്ക്ക് 100 വാഹനങ്ങള്‍ കൈമാറി വ്യവസായി

ദുബായി പൊലീസിന് 100 വാഹനങ്ങള്‍ സമ്മാനിച്ച് വ്യവസായി. അല്‍ ഹത്ബൂര്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഖലഫ് അമഹമ്മദ് അല്‍ ഹബ്തൂരിയാണ്...

ദുബായിൽ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു

ദുബായി ജബൽ അലിയിൽ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു. കടയ്ക്കൽ സ്വദേശി ബിലു കൃഷ്ണൻ ആണ്...

പാസ്പോർട്ടിൽ ആശയക്കുഴപ്പം; ട്രാൻസ്ജെന്റർ രഞ്ജു രഞ്ജിമാർ ദുബായി എയർപോർട്ടിൽ കുടുങ്ങി

പാസ്പോർട്ടിലെ ആശയക്കുഴപ്പം ട്രാൻസ്ജെന്റർ രഞ്ജു രഞ്ജിമാർ ദുബായി എയർപോർട്ടിൽ കുടുങ്ങി. പഴയ പാസ്‌പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും...

പുതിയ ക്രൂയിസ് സീസണില്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായി

2022-23ല്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദുബായി ക്രൂയിസ് ഹബ്ബ്. 2022-2023 സീസണുവേണ്ടി മിന റാഷിദിനും ദുബായ് ഹാര്‍ബറിനുമിടയില്‍...

ദുബായില്‍ വാടകക്കാരുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നതില്‍ മാറ്റം

ദുബായില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ കരാറില്‍ നല്‍കുന്നതില്‍ മാറ്റം. ഇനിമുതല്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണം മാത്രം അറിയിച്ചാല്‍ മതിയെന്ന്...

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു; നിര്‍മാണം പൂര്‍ത്തിയാക്കിയത് മൂന്ന് വര്‍ഷം കൊണ്ട്

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ദുബായ് ജബല്‍ അലിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഗുരുദ്വാരക്കും സമീപത്തായി മൂന്നുവര്‍ഷം...

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും; ദർശനം രാവിലെ 6 മുതൽ

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായിവീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ദുബായ്. വിവിധ...

ദുബൈ എക്സ്പോ നഗരി ഇന്ന് തുറക്കും; സഞ്ചാരികൾക്ക് വീണ്ടും വിസ്മയലോകം

ദുബൈ എക്സ്പോ നഗരി ഇന്ന് മുതൽ വീണ്ടും സമ്പൂർണമായി സഞ്ചാരികൾക്ക് മുന്നിൽ വാതിൽ തുറക്കും. എക്സ്പോ മേളയിലേക്ക് കാണികളെ ആകർഷിച്ച...

UAE: ദുബായിൽ പെട്രോൾ വില വീണ്ടും കുറഞ്ഞു​

ദുബായിൽ ​ഒക്​ടോബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച്​ വീണ്ടും വില കുറഞ്ഞു. തുടർച്ചയായി മൂന്നാം മാസമാണ്​...

അ​ബുദാ​ബി​യും ദു​ബാ​യും ജീ​വി​ക്കാ​ൻ എ​റ്റ​വും പറ്റിയ ന​ഗ​ര​ങ്ങൾ

ഇ​ക്ക​ണോ​മി​ക്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ യൂ​ണി​റ്റ്​ ന​ട​ത്തി​യ സ​ർ​വേ​യിൽ ആ​ഫ്രി​ക്ക​ൻ, പ​ശ്ചി​മേ​ഷ്യൻ മേ​ഖ​ല​യി​ലെ ജീ​വി​ക്കാ​ൻ എ​റ്റ​വും പറ്റിയ ന​ഗ​ര​ങ്ങ​ളാ​യി അ​ബുദാ​ബി​യും ദു​ബാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു....

Page 22 of 39 1 20 21 22 23 24 39
Advertisement