Advertisement
ജോയ്സ് ജോര്‍ജ്ജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂ മന്ത്രി

കൊട്ടാക്കമ്പൂരിൽ ജോയ്സ് ജോർജ് ഭൂമി കയ്യേറിയിട്ടില്ലെന്നും ജോയ്സ് ജോര്‍ജ്ജ് കയ്യേറ്റക്കാരനല്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. പട്ടയം റദ്ദാക്കിയ ദേവികുളം...

മാർത്താണ്ഡം കേസ്; എ ജിയ്‌ക്കെതിരെ റവന്യൂ മന്ത്രി

മാർത്താണ്ഡം കായൽ കയ്യേറ്റം കേസ് സംബന്ധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും എ ജിയും തമ്മിലുള്ള പോര് മുറുകുന്നു. എ...

മന്ത്രിയുടെ ഭൂമി കയ്യേറ്റം; മുഖം നോക്കാതെ നടപടിയെന്ന് റവന്യു മന്ത്രി

മന്ത്രി തോമസ് ചാണ്ടിയും പി വി അൻവർ എംഎൽഎയും ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി...

സന ഫാത്തിമയുടെ വീട്ടില്‍ മന്ത്രി ഇ ചന്ദ്രശേഖരനെത്തി

കാസര്‍ഗോഡ് പാണത്തൂരില്‍ ഒഴുക്കില്‍ പെട്ട് മുങ്ങി മരിച്ച മൂന്ന് വയസുകാരി സന ഫാത്തിമയുടെ വീട്ടില്‍ സാന്ത്വനവുമായി മന്ത്രി ഇ ചന്ദ്രശേഖരനെത്തി....

ജലക്ഷാമം; അതിജീവന നടപടികൾ കൈകൊളളും: റവന്യൂ മന്ത്രി

സംസ്ഥാനത്ത് കുടിവെളളമെത്തിക്കുന്നതിൽ പ്രയാസകരമായ സാഹചര്യങ്ങളുണ്ടാ യാൽ അതിജീവിക്കാനുളള നടപടികൾ കൈകൊളളാൻ സർക്കാർ പ്രതിജ്ഞാബദ്ധ മാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ....

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റം ഇടുക്കിയില്‍: ഇ.ചന്ദ്രശേഖരന്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കയ്യേറ്റം ഇടുക്കിയിലെന്ന് റവന്യൂ മന്ത്രി.  110ഹെക്ടര്‍ സ്ഥലമാണ് ഇവിടെ കയ്യേറിയത്.പിസി ജോര്‍ജ്ജിന്റെ ചോദ്യത്തിനാണ് റവന്യൂ മന്ത്രിയുടെ...

ഭൂമി വിഷയത്തില്‍ സിപിഐ-സിപിഎം പോരുമുറുകുന്നു

സിപിഎം എംഎൽഎ എസ് രാജേന്ദ്രന്റേത് കയ്യേറ്റ ഭൂമിയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയില്‍. പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് നല്‍കിയ ഉത്തരമായായണ്...

മൂന്നാറില്‍ പിന്നോട്ടില്ലെന്ന് ഇ ചന്ദ്രശേഖരന്‍

മൂന്നാറില്‍ കയ്യേറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇന്നലെ മുഖ്യമന്ത്രി ഉള്‍പ്പെട്ട യോഗത്തിലും കയ്യേറ്റത്തിനെതിരെ നടപടി...

മുഖ്യമന്ത്രിയെ തള്ളി റവന്യൂ മന്ത്രി

ലോ അക്കാദമി ഭൂമി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഭൂമി പ്രശ്‌നത്തിൽ അന്വേഷണം...

സർക്കാർ ഉദ്യോഗസ്ഥർ മണ്ണിന്റെ മണമറിയണം; കൃഷി നടത്താൻ മുൻകയ്യെടുക്കണം: മന്ത്രി ഇ ചന്ദ്രശേഖരൻ

മന്ത്രിയുടെ ഉപദേശം കേട്ട് സർക്കാർ ഉദ്യോഗസ്ഥർ വിയർത്തു മണ്ണിന്റെ മണവും വിഷരഹിത പച്ചക്കറിയുടെ മികവും സർക്കാർ ഉദ്യോഗസ്ഥർ മനസിലാക്കുകയും മറ്റുള്ളവരിലേക്കെത്തിക്കുകയും...

Page 4 of 5 1 2 3 4 5
Advertisement