Advertisement
സിക്കിമിൽ ഭൂമികുലുക്കം

സിക്കിമിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സിക്കിമിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യ-ഭൂട്ടാൻ അതിർത്തിയുടെ 10 കിലോമീറ്റർ...

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം. വൈകിട്ട് 3.49നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.2 തീവത്ര രേഖപ്പെടുത്തി. ഹിമാചലിലെ ബിലാസ്പുരാണ് പ്രഭവകേന്ദ്രം. വെള്ളിയാഴ്ച...

ജപ്പാനിൽ വൻ ഭൂചലനം

ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്. പസിഫിക്ക് സമുദ്രത്തിൽ...

‘ബ്ലാങ്കറ്റെടുത്ത് വീടിനു പുറത്തേക്കോടി’; ഭൂകമ്പത്തെപ്പറ്റി പ്രതികരിച്ച് ഒമർ അബ്ദുള്ള

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ ഭൂകമ്പത്തെപ്പറ്റി പ്രതികരിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭൂമി കുലുങ്ങിയപ്പോൾ താൻ ഒരു...

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ഉത്തരേന്ത്യയിൽ വൻ ഭൂചലനം. ഏഴ് സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്,...

പസഫിക് സമുദ്രത്തിൽ വമ്പൻ ഭൂമികുലുക്കം; ന്യൂസീലൻഡിൽ സുനാമി മുന്നറിയിപ്പ്

പസഫിക് സമുദ്രത്തിൽ വമ്പൻ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത ഏഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ പസഫിക്കിൽ രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ...

ക്രൊ​യേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്

തെ​ക്ക​ൻ ക്രൊ​യേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.4 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ൽ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. നി​ര​വ​ധി...

മലപ്പുറത്ത് ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട്

മലപ്പുറം എടപ്പാളിലും പരിസര പ്രദേശങ്ങളിലും  ഭൂചലനം ഉണ്ടായതായി നാട്ടുകാർ. ഇന്ന് രാത്രി എട്ടു മണിയോടെയാണ് ചെറിയ രീതിയിലുള്ള ശബ്ദത്തോടുകൂടി ഭൂചലനം ഉണ്ടായത്....

ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​ഡീ​ഷ​യി​ലും നേരിയ ഭൂ​ച​ല​നം

ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​ഡീ​ഷ​യി​ലും നേരിയ ഭൂ​ച​ല​നം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​തോ​ര​ഖ​ഡി​ലാ​യി​രു​ന്നു ഭൂ​ച​ല​നം. റി​ക്ട​ർ‌​ സ്കെ​യി​ലി​ൽ 2.6 രേ​ഖ​പ്പെ​ടു​ത്തി​യ നേരിയ ​ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച...

തുര്‍ക്കിയില്‍ ഭൂചലനം; നാലുമരണം; സുനാമി മുന്നറിയിപ്പ്

തുര്‍ക്കിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം തുര്‍ക്കിയിലെ ഈജിയന്‍ തീരമേഖലയിലാണ് ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് ഇസ്മീര്‍...

Page 14 of 22 1 12 13 14 15 16 22
Advertisement