ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ ഭൂകമ്പം. പുലർച്ചെയാണ് കുറഞ്ഞതും ഇടത്തരവുമായ തീവ്രതയോട് കൂടിയ ഭൂകമ്പങ്ങൾ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയത്....
ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. വൈകിട്ട് ഏഴു മണിക്കാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവത്ര രേഖപ്പെടുത്തിയ ഭൂചലനമാണ്...
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ധന്‍ബാദ് ഐഐടിയിലെ ജിയോ ഫിസിക്‌സ്, സീസ്‌മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ധരാണ് മുന്നറിയിപ്പ്...
ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. രാത്രി 09.08നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.6 തീവത്ര രേഖപ്പെടുത്തി. ഡൽഹി, ഹരിയാനയിലെ...
ലോക് ഡൗണിനിടെ ഡൽഹിയിൽ വീണ്ടും ഭൂചലനം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഭൂകമ്പ മാപിനിയിൽ...
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയിൽ 2.7 രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ ഡൽഹിയിൽ...
ഹിമാലയൻ മേഖലയായ തിബറ്റിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെ 09.33ന് നേപ്പാൾ അതിർത്തിയോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ...
ഇടുക്കിയിൽ വീണ്ടും ഭൂചലനം. മുഴക്കത്തോട് കൂടിയ നേരിയ ചലനമാണ് ഉണ്ടായത്. കട്ടപ്പന, നെടുങ്കണ്ടം, രാജകുമാരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങൾ...
ജപ്പാൻ റഷ്യാ തീരങ്ങളിൽ വൻ ഭൂചലനം. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എന്നാൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. റഷ്യയിലെ...
കിഴക്കൻ തുർക്കിയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 1100ലധികം പേർക്ക് പരുക്കേറ്റു. കാണാതായ 30 പേർക്ക്...