ആലപ്പുഴയില്‍ പോളിംഗ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. May 16, 2016

ആലപ്പുഴ മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ സസ്പെന്റ് ചെയ്തു.വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടത്തിയതിനാണ് നടപടി. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം...

ഉയർന്ന പോളിങ്ങ് ശതമാനം എൻഡിഎക്ക് ഗുണം ചെയ്യുമെന്ന് വെളളാപ്പളളി May 16, 2016

സംസ്ഥാനത്തെ ഉയർന്ന പോളിങ്ങ് എൻഡിഎക്ക് ഗുണം ചെയ്യുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാറ്റത്തിന്റെ കാറ്റ് സംസ്ഥാനത്ത്...

കേരളം വിധിയെഴുതുന്നു; നേതാക്കൾ ആത്മവിശ്വാസത്തിൽ May 16, 2016

കേരളം ഇന്ന് 1203 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുമ്പോൾ, രാഷ്ട്രീയ നേതാക്കൾ എല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാഷ്ട്രീയ കേരളം വഴിത്തിരിവിലേക്ക് എന്ന്...

മുഹമ്മയില്‍ സംഘര്‍ഷം May 16, 2016

ആലപ്പുഴ മുഹമ്മയിലെ കായിപ്പുറത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റു. സംഭവത്തില്‍  കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ്...

വോട്ടെടുപ്പ് ആരംഭിച്ച് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 24 ആയി. May 16, 2016

തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് 23.40 ശതമാനം പേര്‍ മാത്രമേ ഇവിടെ പോളിംഗ് ബൂത്തിലെത്തിയിട്ടുള്ളൂ....

അവസാനഘട്ടത്തിലും വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച് കളക്ടര്‍ ബ്രോ May 16, 2016

അവസാനഘട്ടത്തിലും വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച് കളക്ടര്‍ ബ്രോയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.  ഇന്നത്തെ തലമുറ എന്തിനാണ് തെഗഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം...

കണ്ണൂര്‍ ചെറുതാഴം സ്ക്കൂളില്‍ കേന്ദ്രസേന മൂന്ന് പേരെ മര്‍ദ്ദിച്ചതായി പരാതി. May 16, 2016

കണ്ണൂര്‍ ചെറുതാഴം സ്ക്കൂളിലെ പോളിംഗ് ബൂത്തില്‍ കേന്ദ്രസേന മൂന്ന് സി.പിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ചുള്ള തര്‍ക്കത്തെ...

മാതൃകയായി മാതൃകാ ബൂത്തുകള്‍ May 16, 2016

കേരളത്തില്‍  തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച  മാതൃകാ പോളിംഗ് ബൂത്തുകള്‍ ശ്രദ്ധേയമാകുന്നു. ഇവിടെ ആര്‍ക്കും ക്യൂ നില്‍ക്കേണ്ട. ബൂത്തില്‍ സജ്ജീകരിച്ചിരിക്കുന്ന വിശ്രമകേന്ദ്രത്തില്‍ ഇരിക്കാം....

കേരളം കൂട്ടത്തോടെ ബൂത്തിലേക്ക്. May 16, 2016

പോളിംഗ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പോളിംഗ് നില പന്ത്രണ്ട് ശതമാനം കടന്നു. കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും, മധ്യകേരളത്തിലും...

കേരളത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായ്; കേരളം ഇനി പോളിങ്ങ് ബൂത്തിലേക്ക് May 15, 2016

കേരളത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ. പ്രശ്‌ന ബാധിത ബൂത്തുകളിൽ വെബ് ക്യാമറ സ്ഥാപിച്ചുവെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ...

Page 3 of 8 1 2 3 4 5 6 7 8
Top