ഇടതു സർക്കാരിന്റെ ദുർഭരണത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് തൃക്കാക്കരയിൽ കണ്ടതെന്ന് സംഘടനാ ചുമതയാലുള്ള എഐസിസി ജനറൽ സെക്രട്ടറി...
ഉപതെരഞ്ഞെടുപ്പില്‍ തൃക്കാക്കരയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ ഉമ തോമസ് ജയിച്ചു കയറിയപ്പോഴും ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ട്വന്റി...
തങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നാകുമായിരുന്നെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. എല്‍ഡിഎഫും യുഡിഎഫുമല്ലാതെ കേരളത്തിലെ...
പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയാകാന്‍ ഉമാ തോമസ്. തൃക്കാക്കരയില്‍ മികച്ച ഭൂരിപക്ഷവുമായാണ് മുന്‍ എംഎല്‍എ പി.ടി.തോമസിന്റെ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് കെ.എസ് അരുൺ കുമാർ. തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളും. കുറവുകൾ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് ജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് ജയറാം രമേശ്. ജയം മുണ്ടുടുത്ത മോദിക്കെതിരെയുള്ള ജനങ്ങളുടെ...
തൃക്കാക്കരയില്‍ ഉമ തോമസിന്റെ ഭൂരിപക്ഷം 20000 കടന്നതോടെ ശരിവക്കപ്പെടുന്നത് ചെറിയാന്‍ ഫിലിപ്പിന്റെ പ്രവചനം കൂടിയാണ്. തൃക്കാക്കരയില്‍ ആരു ജയിച്ചാലും ചെറിയ...
ദേശീയ തലത്തില്‍ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്ന് പോലും വിമര്‍ശനം നേരിടുന്ന കോണ്‍ഗ്രസിന് തൃക്കാക്കരപ്പോര് ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. ഒരിക്കല്‍പ്പോലും എല്‍ഡിഎഫിനെ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്ക് ഏറ്റ തിരിച്ചടിയെന്ന് കെ.കെ.രമ എംഎല്‍എ. ജനാധിപത്യ മതനിരപേക്ഷ കേരളത്തിനുള്ളതാണ് ഈ വിജയം. പിണറായി വിജയന്‍ എന്ന...