എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍പ്പെട്ട് ജീവന്റെ നൂല്‍പ്പാലത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഇരകള്‍ക്ക് അര്‍ഹതപ്പെട്ട നീതി ഇനിയും ഏറെ അകലെയാണ്. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും...
കേരളം മറന്നുതുടങ്ങിയെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതക്കയത്തില്‍ മാത്രം ഇന്നും ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയുണ്ട് കാസര്‍ഗോട്ട്. വിഷമഴയില്‍ തളര്‍ന്നുപോയ തങ്ങളുടെ കുട്ടികളേയും...
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സുപ്രീം...
കാസര്‍ഗോഡ് രാജപുരം ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. വിമലകുമാരി (58), മകള്‍ രേഷ്മ (28)...
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നിഷേധിക്കരുതെന്ന് സിപിഐ മുഖപത്രം ജനയുഗം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് സിപിഐ മുഖപത്രത്തില്‍ ആവശ്യപ്പെട്ടു....
ആരോഗ്യ വകുപ്പിന്റെ ഉത്തരവ് അവഗണിച്ച് കാസർഗോട്ടെ മൂന്ന് ഡോക്ടർമാർ. ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് പോയ ഡോക്ടർമാരാണ് ഉത്തരവിറക്കിയിട്ടും...
കാസർഗോട്ട് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിൽ ചിലർ ഇന്നും എന്റോസൾഫാൻ വിഷമഴയുടെ ദുരന്ത ചിത്രം ഓർമപ്പെടുത്തുന്നു. ബദിയടുക്ക വിദ്യാഗിരിയിൽ തല വളരുന്ന...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആനുകൂല്യങ്ങള്‍ക്കായുള്ള കണക്കെടുപ്പിനായി സെല്‍ഫി എടുക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ദുരിതബാധിതരുടെ പ്രതിഷേധം. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി...
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത് ആഘോഷങ്ങളില്ലാത്ത ഓണക്കാലം. കഴിഞ്ഞ മൂന്നു മാസക്കാലമായി ദുരിതബാധിതരുടെ പ്രതിമാസ പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. ഉത്സവ ആഘോഷങ്ങൾക്കായി ലഭിച്ചിരുന്ന...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുന്നു. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ മന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടു എന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി....