മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ഒയിന്‍ മോര്‍ഗന്‍ വിരമിച്ചു. വളരെ ആലോചനകള്‍ക്ക് ശേഷം എടുത്ത തീരുമാനമാണെന്നും ഇതാണ് ക്രിക്കറ്റില്‍...
ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. ഇംഗ്ലണ്ട് കള്ളക്കളിയിലൂടെയാണ് മത്സരം ജയിച്ചതെന്നും...
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താൻ...
ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സ് വിജയം. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം...
ഇംഗ്ലണ്ടിനെ 49 റൺസിന് തോൽപ്പിച്ച് ടി 20 പരമ്പര നേടി ഇന്ത്യ. 20 ഓവറിൽ 171 റൺസ് എന്ന വിജയ...
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയിൽ. എഡ്ജ്ബാസ്റ്റണിൽ നടന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. ജോ റൂട്ടും...
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 46 റൺസെടുക്കുന്നതിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായി. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണിനാണ് ആദ്യ...
ഇന്ത്യയ്‌ക്കെതിരായി വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പ്രഖ്യാപിച്ചു. എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ...
ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കിയ മത്സരത്തിനിടയിൽ ഇന്നലെ രസകരമായ മുഹൂർത്തങ്ങളും അരങ്ങേറി. നെതർലൻഡ്സിനെതിരേ ആംസ്റ്റെൽവീനിലെ...
നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിൽ റെക്കോര്‍ഡ് ജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം...