Advertisement
മൊറാഴയിലെ റിസോര്‍ട്ട് നിര്‍മാണം; മണ്ണെടുത്തത് അനുമതിയില്ലാതെയെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം

കണ്ണൂര്‍ മൊറാഴയിലെ റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം. അനുമതിയില്ലാതെയാണ് സ്ഥലത്തെ മണ്ണെടുത്തതെന്ന് സജിന്‍ ട്വന്റിഫോറിനോട് പറഞ്ഞു....

ഇ.പിയുടെ ഭാര്യയ്ക്കും മകനും റിസോര്‍ട്ടില്‍ 50 ലക്ഷം രൂപയുടെ നിക്ഷേപം ; സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയുമായി സിപിഐഎം

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയുമായി സിപിഐഎം. പദ്ധതിയില്‍ ഇ.പി ജയരാജന്റെ ഭാര്യക്കും മകനുമുള്ളത് അന്‍പത്...

‘തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത്’; ഇ.പി ജയരാജനെതിരായ പരാമര്‍ശങ്ങള്‍ തള്ളാതെ പി.ജയരാജന്‍

ഇ.പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ പരാമര്‍ശങ്ങള്‍ തള്ളാതെ പി ജയരാജന്‍. തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നാണ് പി ജയരാജന്റെ പരാമര്‍ശം....

ഇ.പി ജയരാജനെതിരായ സ്വത്ത് സമ്പാദന ആരോപണം; പി.ബി യോഗം പരിശോധിക്കും

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി...

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം സിപിഐഎം ചർച്ച ചെയ്യും

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം സിപിഐഎം ചർച്ച ചെയ്യും. വെള്ളിയാഴ്ച ചേരുന്ന സിപിഐഎം...

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം; വിവാദത്തെ കുറിച്ച് അറിയില്ലെന്ന് എം.എ ബേബി

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ പ്രതികരണവുമായി സി.പി.ഐ.എം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി. സംസ്ഥാന സമിതിയിൽ...

ഇ.പി ജയരാജനെതിരായ ആരോപണം; വാർത്ത തള്ളി പി.ജയരാജൻ

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായി അന്വേഷണം ആവശ്യപ്പെട്ടുവെന്ന വാർത്ത തള്ളി പി.ജയരാജൻ. വാർത്ത വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി.ജയരാജൻ ആരോപിച്ചു....

കണ്ണൂരിൽ 30 കോടി മുടക്കി നിർമ്മിക്കുന്ന റിസോർട്ടിന് പിന്നിൽ ഇ.പി ജയരാജൻ, അനധികൃത സ്വത്തുസമ്പാദനം നടത്തി; പി. ജയരാജൻ

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജൻ. ഇ.പി ജയരാജൻ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് സിപിഐഎം സംസ്ഥാന...

‘ആരോഗ്യപ്രശ്‌നമുണ്ട്, പാര്‍ട്ടി ലീവ് അനുവദിച്ചു’; രാജ്ഭവന്‍ മാർച്ചിൽ പങ്കെടുക്കാൻ സാധിച്ചില്ല; ഇ പി ജയരാജൻ

രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാത്തത് അസുഖ ബാധിതനായതിലാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പാർട്ടി ലീവ് അനുവദിച്ചിരുന്നു....

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് തുറന്ന പോരിലേക്ക്; നാളെ മുതല്‍ സംസ്ഥാനമെമ്പാടും പ്രതിഷേധം

വൈസ് ചാന്‍സിലര്‍മാരുടെ രാജി ആവശ്യപ്പെട്ടുള്ള ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുറന്ന പോരിലേക്ക്....

Page 17 of 35 1 15 16 17 18 19 35
Advertisement