എറണാകുളം ജില്ലയിൽ ഇന്ന് 16 പേർക്ക് കൊവിഡ് ബാധ സ്ഥീരികരിച്ചു. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ കഴിഞ്ഞ 13...
അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷനുമായി എറണാകുളം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന ആളുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആന്റിജന്‍ പരിശോധന...
എറണാകുളം ജില്ലയിലെ കൊവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി. എസ്. സുനില്‍കുമാര്‍....
എറണാകുളം ചൊവ്വരയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 95 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യ പ്രവര്‍ത്തക...
കൊച്ചി – ഇടമണ്‍ പവര്‍ ഹൈവേക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം കൈമാറുന്നത് വേഗത്തിലാക്കാന്‍ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി....
വൈറ്റില ജംഗ്ഷനിലെ സര്‍വീസ് റോഡിലെ നിര്‍മാണ പ്രവര്‍ത്തികള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദ്ദേശം നല്‍കി. വൈറ്റില...
എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്കാണ്. ജൂണ്‍ 11 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി,...
എറണാകുളം ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 18 ന് പൂനെ -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള...
എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 വയസ്സസുകാരന് രോഗം ബാധിച്ചതിന്റെ...
മഴക്കാല അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിനായി താലൂക്ക് തലത്തില്‍ മോക്ക്ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നതിന് എറണാകുളം ജില്ലാ ദുരന്തനിവാരണ സമിതി അനുമതി നല്‍കി. സംസ്ഥാന ദുരന്തനിവാരണ...