എറണാകുളം ജില്ലയിലെ പറവൂർ പെരുവാരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് പേർ മുങ്ങി. യുകെയിൽ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയവരാണ് ഇവർ....
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണെന്ന് എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍. മന്ത്രി വി എസ് സുനില്‍...
കൊവിഡ് 19 വൈറസ് പ്രതിരോധത്തിന് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ വിദഗ്ധ ഡോക്ടര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായി ജില്ലാ കളക്ടര്‍...
എറണാകുളം ജില്ലയിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിനുള്ള ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ജില്ലാ കളക്ടര്‍ വിലയിരുത്തി. ഓപ്പറേഷന് ബ്രേക്ക് ത്രൂ...
കൊച്ചിയില്‍ പുനര്‍നിര്‍മിച്ചതിന് തൊട്ട് പിന്നാലെ വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ച റോഡ് മറ്റന്നാളോടെ റീ-ടാര്‍ ചെയ്യും. നാളെ രാത്രിയോടെ പണികള്‍ തീര്‍ത്ത്...
എറണാകുളം ജില്ലയിൽ 4239 കെട്ടിടങ്ങൾ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചവയെന്ന് പ്രാഥമിക കണ്ടെത്തൽ. തദ്ദേശ സ്ഥാപനങ്ങൾ റീജിയണൽ ടൗൺ...
അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് അരൂരിലും കുറവ് എറണാകുളത്തും. കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനത്തോളം ഇത്തവണ...
എറണാകുളം നിയമസഭാ മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിച്ചതുവഴി വിജയ പ്രതീക്ഷയിലാണ് സിപിഐഎം. എറണാകുളം മണ്ഡലത്തിൽ സ്വതന്ത്രന്മാർ രണ്ട് തവണ...
എല്ലാവരുടെയും ഓണം പോലെയല്ല പൊലീസിന്റെ ഓണം. പൊലീസ് സ്റ്റേഷനിലെ തിരക്കിനിടയിൽ ആകെ കിട്ടുന്ന ഓണാഘോഷം നന്നായി തന്നെ പൊലീസുകാർ കൊണ്ടാടി....
കൊച്ചിയിലെ തകർന്ന റോഡുകളെ ചൊല്ലിയുള്ള ജന പ്രതിനിധികളുടെ വാക്ക് പോര് തുടരുന്നു. കൊച്ചിയിൽ തകർന്ന് കിടക്കുന്നത് സർക്കാർ റോഡുകളെന്ന് കൊച്ചി...