കൊച്ചിയില്‍ വായ്പ വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. ഇരുന്നൂറോളം പേരില്‍ നിന്നായി ഇന്‍ഷുറന്‍സ് ചാര്‍ജ് അടക്കം കോടികള്‍...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. നഗരത്തിലെ പ്രധാന...
എറണാകുളം ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 17ലെ അബുദാബി – കൊച്ചി വിമാനത്തിലെത്തിയ രണ്ട് പേരുള്‍പ്പടെ ആകെ...
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം ജില്ലയിലെ കൊച്ചി കോർപറേഷനിലെ ഡിവിഷൻ 60 (തേവര) ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ഇവിടെ...
കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ കണ്ട്രോള് റൂം സജ്ജമായി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലാണ്...
കൊച്ചി നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഏകീകൃത നഗര പുനരുജ്ജീവന ജല...
പത്തനംതിട്ടയിൽ മൂന്ന് പേർക്കും, എറണാകുളം കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ ഒരു പുതിയ...
എറണാകുളം ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകളില്ല. കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 35 കാരനായ പാലക്കാട്...
വെള്ളക്കെട്ടൊഴിവാക്കാന്‍ കൊച്ചിയില്‍ നടത്തുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി കാരണക്കോടം, ചങ്ങാടംപോക്ക് തോടുകളെ...