ഓണത്തിന്റെ മുന്നൊരുക്കമായി വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ എക്‌സൈസ് പ്രതിരോധ നടപടികൾ ആരംഭിച്ചു. നഗരത്തിലേക്ക് വീര്യം...
കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. മാനേജര്‍, ഷാപ്പ് ലൈസന്‍ എന്നിവരെ പ്രതി ചേര്‍ത്താണ്...
അണക്കപ്പാറ വ്യാജ കള്ള് നിര്‍മാണ റെയ്ഡില്‍ അന്വേഷണ സംഘത്തിനെതിരെ കള്ളക്കേസ് നീക്കമെന്ന് ആരോപണം. പതിമൂന്ന് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായതോടെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്...
സംസ്ഥാനത്ത് കള്ള് ഗുണനിലവാര പരിശോധന പ്രഹസനമെന്ന് കണ്ടെത്തല്‍. വ്യാജ കള്ള് പിടികൂടിയ എക്സൈസ് വകുപ്പിന്റെകള്ള് പരിശോധനാകേന്ദ്രമുള്ള അണക്കപ്പാറയില്‍ അളവ് പരിശോധന...
എറണാകുളം കോതമംഗലത്ത് യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചെന്ന് പരാതി. മദ്യം വിറ്റെന്നാരോപിച്ചാണ് യുവാവിനെ കോതമംഗലം എക്‌സൈസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത്. കൈകള്‍ക്കും...
വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം...
തിരുവന്തപുരം എക്‌സൈസ് സംഘം യുവാക്കളെ മർദിച്ചുവെന്ന് പരാതി. തിരുവനന്തപുരം വലിയമലയിലാണ് സംഭവം. ദേഹപരിശോധനയ്ക്ക് ശേഷം യുവാക്കളെ അസഭ്യം വിളിച്ചത് വാക്കുതർക്കത്തിന്...
ഇടുക്കി വാഗമണ്ണില്‍ നടന്ന നിശാ പാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം. കേസില്‍ പിടിയിലായവരുടെ ലഹരി...
ആലപ്പുഴ എക്‌സൈസ് ഓഫീസിൽ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെ കട്ടപ്പനയിൽ നിന്നാണ് പിടികൂടിയത്....
പത്തനംതിട്ട അടൂരിലെ എക്‌സൈസ് ഓഫീസ് താത്കാലികമായി അടച്ചു. ഇന്നലെ ഇൻസ്‌പെക്ടർ അടക്കം നാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ഓഫീസ്...