Advertisement
‘പ്രിയപ്പെട്ടവരുടെ ശരീരം ചേതനയറ്റുപോവുമ്പോഴാണ് ആ കൊഞ്ചലുകളൊക്കെ മരിക്കാതെ എന്നും കൂടെയുണ്ടാവുക’

അറബിക് കലിഗ്രാഫര്‍ കരിം ഗ്രഫി കക്കോവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ വരികളിത്. മരിച്ച് പോയ ഉമ്മയേയും ഉപ്പയേയും കുറിച്ച് കരിം...

“ഇതൊരു മോശം സിനിമയല്ല, ചോറുണ്ണുന്നവന് മനസിലാകും ഒടിയനാരാണെന്ന്”; വൈറലായി ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്

തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഒടിയന്‍’. വി എ ശ്രീകുമാര്‍...

അറബിക്കടലിന്റെ സിംഹമാകാന്‍ മോഹന്‍ലാല്‍; ചിത്രത്തെക്കുറിച്ച് പുതിയ വിശേഷം പങ്കുവെച്ച് താരം

തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണത്തോടെ ‘ഒടിയന്‍’ പ്രദര്‍ശനം തുടരുമ്പോള്‍ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. താരം കേന്ദ്ര...

മക്കളെ പഠിപ്പിച്ച് ‘പഴുപ്പിക്കാന്‍’ ശ്രമിക്കുന്ന മാതാപിതാക്കള്‍ ഇതൊന്ന് വായിക്കണം

ഏത് സമയവും പഠിത്തം. സ്ക്കൂള്‍ വിട്ട് വന്നാല്‍ പകലന്തിയോളം ട്യൂഷന്‍. ഇട ദിവസങ്ങളില്‍ നൃത്തമോ, പാട്ടോ അതൊന്നും അല്ലെങ്കില്‍ ഏതെങ്കിലും...

റോഡ് അപകടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സ്മാര്‍ട് ഹെല്‍മറ്റുമായി വിദ്യാര്‍ത്ഥികള്‍; കൈയടിച്ച് കേരളാ പോലീസ്

സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇരുചക്ര വാഹനാപകടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സ്മാര്‍ട് ഹെല്‍മറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. എറണാകുളം ജില്ലയിലെ...

സായുധ സേനാ- പതാകദിനത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തി മോഹന്‍ലാല്‍; വീഡിയോ

ഇന്ന്, ഡിസംബര്‍ ഏഴിന് ഭാരതം സായുധ സേനാ- പതാക ദിനമായി ആചരിക്കുന്നു. ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് മലയാളത്തിന്റെ...

ഭാര്യയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് എംജി ശ്രീകുമാര്‍

ഭാര്യ ലേഖയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍. ഇന്ന് എന്റെ എല്ലാമെല്ലാമായ ലേഖയുടെ പിറന്നാളാണ്. സർവശക്തന്റെ എല്ലാ...

‘എനിക്ക് സൗകര്യമുള്ളപ്പോള്‍ ഗര്‍ഭിണിയാകും, നാട്ടുകാരല്ല തീരുമാനിക്കേണ്ടത്’; വൈറല്‍ പോസ്റ്റ്

കല്യാണം കഴിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? അങ്ങനെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ. ഷിനു ശ്യാമളന്‍ എഴുതിയ...

മൂന്നാം ക്ലാസില്‍ വച്ച് ആദ്യമായി വിദ്യാര്‍ത്ഥിനിയ്ക്ക് പീരിയഡ് ആയി, ടീച്ചറുടെ അനുഭവ കുറിപ്പ്

മൂന്നാം ക്ലാസില്‍ പഠിപ്പിക്കാന്‍ ചെന്ന ആദ്യ ദിവസം തന്നെ ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിനിയിക്ക് പീരിയഡ്സ് ആയതും കുട്ടികള്‍ കളിയാക്കിയതുമായ...

ഒരു രാത്രിയിലേക്ക് കിട്ടുമോ? സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് നടി നേഹ സക്സേന

സ്വന്തം പിആര്‍ മാനേജറോട് തന്നെ കുറിച്ച് മോശം ചോദ്യം ചോദിച്ച യുവാവിനെ തുറന്ന് കാണിച്ച് നടി നേഹ സക്സേന. ദുബായില്‍...

Page 63 of 71 1 61 62 63 64 65 71
Advertisement