നെല്ലിന്റെ താങ്ങുവില കൂട്ടി. ക്വിന്റലിന് 250രൂപയാണ് കൂട്ടിയത്. കേന്ദ്ര സര്‍ക്കാറിന്റേതാണ് തീരുമാനം.പന്ത്രണ്ടായിരം കോടിരൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിന് ഉണ്ടാകുക....
കര്‍ഷകര്‍ ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും. സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിലാണ് സമരം. ലോങ്ങ് മാര്‍ച്ച് മുംബൈയിലെ...
കോഴിക്കോട് ചെമ്പനോടയിൽ കർഷകൻ ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ് സിലീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസ്...
വില്ലേജ് ഓഫിസിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫിസ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. സിലീഷിനെതിരേ പെരുവണ്ണാമൂഴി...
കാർഷിക കടങ്ങൾ എഴുതി തള്ളാൻ മഹാരാഷ്ട്ര. കർഷകരുടെ 1.5 ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതി തള്ളുമെന്ന് മന്ത്രിസഭാ യോഗത്തിന്...
ചെമ്പനോട് വില്ലേജ് ഓഫീസർ സണ്ണിയ്ക്ക് സസ്പെൻഷൻ. ആത്മഹത്യ ചെയ്ത കർഷകൻ ജോയിയുടെ കരം എടുക്കാത്തതിനെ തുടർന്നാണ് സസ്പെൻഷൻ. സംഭവത്തിൽ കോഴിക്കോട്...
കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 50,000 രൂപ വരെയുള്ള കാർഷിക വായ്പകളാണ് എഴുതിത്തള്ളുക. ജൂണ്‍ 20 വരെയുള്ള...
മധ്യപ്രദേശിലെ മൻസോറിൽ കർഷക സമരത്തിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയില്ലെന്ന് ആരോപണവുമായി പ്രതിപക്ഷം. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽനിന്ന് പോസ്റ്റ്മോർട്ടത്തിൽ...
മധ്യപ്രദേശിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ചപ്ലാസർ സ്വദേശി നർമ്മദ് പ്രസാദാണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് മരണകാരണമെന്നും പലിശ...
റബ്ബര്‍ വ്യവസായങ്ങളെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മുന്‍ഗണനാ ക്രമത്തില്‍ പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപി...