Advertisement
മകനെതിരെ തെളിവുണ്ടെങ്കിൽ രാജിവെക്കും: കേന്ദ്ര മന്ത്രി അജയ് മിശ്ര

ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകനെതിരെ തെളിവുണ്ടെങ്കിൽ രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. സംഭവസമയത്ത് ആശിഷ് മിശ്ര...

ലഖിംപൂരിൽ മരിച്ച കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യം

ലഖിംപൂർ ഖേരിയിൽ മരിച്ച കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യം. വെടിയേറ്റെന്ന് ആരോപണമുയർന്ന കർഷകന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ്...

നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചു; കെ സുധാകരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ...

ലഖിംപൂര്‍ ഖേരി സംഭവം; കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്നു; ഉമ്മന്‍ ചാണ്ടി

കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. സമരം ഒത്തുതീര്‍പ്പാക്കാന്‍...

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. ഡൽഹി അതിർത്തിയിലെ ഗതാഗത കുരുക്ക് നീക്കണമെന്ന പൊതുതാത്പര്യഹർജി ജസ്റ്റിസ് എസ്കെ...

കർഷകരുടെ ദേശിയ പാത ഉപരോധത്തെ വിമർശിച്ച് സുപ്രീം കോടതി

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടത്തി വരുന്ന കർഷക സമരത്തിനെതിരെ രൂക്ഷവിമർശവുമായി സുപ്രീം കോടതി. കർഷകർ ഡൽഹിയുടെ കഴുത്ത്...

കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഗതാഗത തടസം അനുവദിക്കില്ലെന്ന് സുപ്രിംകോടതി

കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ദേശീയപാതകള്‍ അനിശ്ചിതമായി അടച്ചിടരുതെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശം. സമരം ചെയ്യുന്ന കര്‍ഷകരെ കക്ഷി ചേര്‍ക്കണമെങ്കില്‍ പ്രത്യേക അപേക്ഷ...

കർണാൽ ലാത്തിച്ചാർജ്; അന്വേഷണ കമ്മീഷനെ നിയമിച്ച് ഹരിയാന സർക്കാർ

കർണാൽ ലാത്തിച്ചാർജ് അന്വേഷിക്കാനായി അന്വേഷണ കമ്മീഷനെ നിയമിച്ച് ഹരിയാന സർക്കാർ. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുൻ ജഡ്ജി സോമനാഥ് അഗർവാളിനാണ്...

‘കർഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിനു കാരണമാകുന്നു’; പൊതുതാത്പര്യഹർജി ഇന്ന് പരിഗണിക്കും

കർഷക പ്രക്ഷോഭം കാരണം ഡൽഹി അതിർത്തിയിൽ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് നോയിഡ...

സിംഗു അതിര്‍ത്തി; പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കേണ്ടതില്ല; പിന്മാറാതെ കര്‍ഷകര്‍

കർഷക പ്രക്ഷോഭം തുടരുന്ന സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ബഹിഷ്‌ക്കരിച്ച് കർഷക സംഘടനകൾ....

Page 11 of 67 1 9 10 11 12 13 67
Advertisement