Advertisement
രാജ്യതലസ്ഥാനം ശാന്തമാകുന്നു; കർഷകർ മടങ്ങിത്തുടങ്ങി

മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ രാജ്യതലസ്ഥാനം ശാന്തമാകുന്നു. ചെങ്കോട്ടയിൽ തമ്പടിച്ച കർഷരിൽ ഒരു വിഭാ​ഗം മടങ്ങിത്തുടങ്ങി. നിരവധി കർഷകർ ഇപ്പോഴും ചെങ്കോട്ട...

ഡൽഹി പ്രക്ഷോഭത്തിന് ഉത്തരവാദി മോദി സർക്കാർ; പ്രശ്നപരിഹാരം കാർഷിക നിയമം പിൻവലിക്കലെന്ന് സീതാറാം യെച്ചൂരി

‌റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ഥിതി ഇത്രയും...

കർഷകരോട് അതിർത്തിയിലേയ്ക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി

റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. പഞ്ചാബിൽ നിന്നുള്ള കർഷകരോട്...

ചെങ്കോട്ടയിൽ ഇരച്ചെത്തി കർഷകർ; സ്വന്തം പതാക ഉയർത്തി

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ട കീഴടക്കി കർഷകർ. ചെങ്കോട്ട കർഷക കോട്ടയാകുന്ന കാഴ്ചയാണ് കണ്ടത്. ചെങ്കോട്ടയിൽ ഇരച്ചെത്തിയ കർഷകർ സ്വന്തം പതാക...

ഓരോ ഇന്ത്യക്കാരന്റേയും ആത്മാവ് വേദനിച്ച ദിനം; ഉത്തരവാദി കേന്ദ്രം: കെ. സി വേണു​ഗോപാൽ

കർഷക റാലിയെ അടിച്ചമർ‌ത്തിയ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് കെ. സി വേണു​ഗോപാൽ. ഓരോ ഇന്ത്യക്കാരന്റേയും ആത്മാവ് വേദനിച്ച ദിനമാണ്...

ഡൽഹിയിൽ റോഡുകൾ അടച്ചു; അർ‌ദ്ധരാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു

റിപ്പബ്ലിക് ദിനത്തിൽ യു​ദ്ധക്കളമായി രാജ്യതലസ്ഥാനം. ട്രാക്ടർ റാലിയുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റമുട്ടി. റോഡുകൾ അടച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും...

പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍; റാലിക്ക് എതിരെ പൊലീസ് സുപ്രിം കോടതിയിലേക്ക്

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍. എട്ട് മണിക്ക് ബാരിക്കേഡ് തുറന്ന് നല്‍കിയില്ല....

ട്രാക്ടര്‍ റാലി; സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു; പൊലീസിന്റെ വെടിയേറ്റാണ് മരണമെന്ന് ആരോപണം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു...

കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുന്‍പില്‍; കേന്ദ്രസേനയെ വിന്യസിച്ചു

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ട്രാക്ടര്‍ റാലി നടത്തുന്ന കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുന്‍പില്‍ എത്തി. ചെങ്കോട്ടയ്ക്ക് മുന്‍പിലും പൊലീസും കര്‍ഷകരും തമ്മില്‍...

ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു

ട്രാക്ടര്‍ റാലിക്ക് പിന്നാലെ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു. ഡല്‍ഹി നഗരത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി....

Page 33 of 67 1 31 32 33 34 35 67
Advertisement