കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചർച്ച, അടുത്ത യോഗതീയതി പോലും നിശ്ചയിക്കാതെ അലസിപിരിഞ്ഞു. കാർഷിക നിയമങ്ങൾ ഒന്നര വർഷം...
കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ്...
റിപ്പബ്ലിക് ദിനം അടുത്തിരിക്കെ, കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചർച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡൽഹി വിഗ്യാൻ ഭവനിലാണ്...
കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർഷകർ. ഒന്നര വർഷത്തേയ്ക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാർ...
കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷർ നടത്തുന്ന സമരത്തിനിടെ വീണ്ടും ആത്മഹത്യ. കർഷക പ്രതിഷേധത്റ്റ്ബിനിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കർഷകനാണിത്....
കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും. സിംഗുവിലെ...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രിം കോടതിയില്‍ പോകൂവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര...
റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ക്രമസമാധാനം പൊലീസിന്റെ...
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. റിപ്പബ്ലിക്...
തുറന്ന മനസോടെ സഹകരിക്കണമെന്ന് കർഷകരോട് അഭ്യർത്ഥിച്ച് സുപ്രിംകോടതി നിയോഗിച്ച സമിതി. വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുന്ന സിറ്റിംഗിന് എത്താൻ കർഷക സംഘടനകളോട് അഭ്യർത്ഥിച്ചു....