കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായി തുടരുന്നു. ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ചൗധരി ബിജേന്ദര്‍ സിംഗ് കര്‍ഷക...
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകളുടെ കുറ്റപ്പെടുത്തല്‍. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ...
കാർഷിക ബില്ലുകളിൽ നിന്ന് പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കർഷകരുടെ...
കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസ സമരം. ചിപ്കോ പ്രസ്ഥാന നേതാവ് സുന്ദർലാൽ ബഹുഗുണ കർഷക സമരത്തിന്...
സുപ്രിംകോടതി ഇടപെടലിന് ശേഷം കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ...
കര്‍ഷക പ്രക്ഷോഭം പരിഹാരമില്ലാതെ നീളുന്നു. ആറാംവട്ട ചര്‍ച്ചയുടെ തീയതിയില്‍ ഇതുവരെ തീരുമാനമായില്ല. സുപ്രിംകോടതിയിലെ കേസില്‍ എന്ത് തുടര്‍നടപടി വേണമെന്നതില്‍ കര്‍ഷക...
കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ 60 കാരനായ സത്യദേവ് സൈക്കിളില്‍ യാത്ര ചെയ്തത് 11 ദിവസം. ബിഹാര്‍ സിവാന്‍ സ്വദേശിയായ സത്യദേവ് മാഞ്ജിയാണ്...
കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ. പ്രശ്‌നപരിഹാരത്തിനുള്ള സമിതി പിന്നീട് രൂപീകരിക്കാമെന്നും...
കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് സുപ്രിംകോടതി. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്ര കാലം വേണമെങ്കിലും...
കർഷക പ്രക്ഷോഭ വേദികളിൽ രക്തം ദാനം ചെയ്യാൻ വൻ തിരക്ക്. വിമുക്ത ഭടന്മാർ അടക്കമാണ് രക്തദാനത്തിനെത്തുന്നത്. പ്രക്ഷോഭകർക്കായി മെഡിക്കൽ ക്യാമ്പുകളും...