Advertisement
സമനിലക്കുരുക്ക് തകര്‍ത്ത് സ്‌പെയിന്‍; ജര്‍മനിക്കെതിരെ ഒരടി മുന്നില്‍

നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളുകളൊന്നും പിറക്കാത്ത ഒരു മണിക്കൂറിന് ശേഷം സൂപ്പര്‍ സബ്ബായി സ്‌പെയിനിനെ മുന്നിലെത്തിച്ച് മൊറാട്ട. ഇടതുവിങ്ങില്‍ നിന്ന്...

തീപാറുന്നു; ജര്‍മനിക്ക് ജീവന്മരണക്കളി; നേരിടുന്നത് കരുത്തരെ

ജര്‍മനി-സ്‌പെയ്ന്‍ തീപാറും പോരാട്ടം ആരംഭിച്ചു. അപ്രതീക്ഷിത തോല്‍വി നല്‍കിയ വാശിയും ജീവന്മരണ പോരാട്ടമാണെന്നതിന്റെ സമ്മര്‍ദവും ജര്‍മിനിക്ക് ചൂടുപകരുമെങ്കില്‍ മിന്നുന്ന ജയം...

ഇന്ന് അര്‍ജന്റീന ജയിക്കുമോ?; ട്വന്റിഫോര്‍ യൂട്യൂബ് പോളില്‍ നിങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം

പ്രീ ക്വാട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ അര്‍ജന്റീന ഇന്ന് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. ഇന്നത്തെ പോരാട്ടത്തില്‍ സമനില നേടിയാല്‍ പോലും അര്‍ജന്റീനയുടെ...

ഇക്വഡോർ നെതര്‍ലൻഡ്സ് മത്സരം സമനിലയിൽ (1-1 )

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ ഇക്വഡോർ നെതര്‍ലൻഡ്സ് മത്സരം സമനിലയിൽ അവസാനിച്ചു. ഇക്വഡോര്‍ ആക്രമണങ്ങളാൽ സമ്പന്നമായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സമനിലയിൽ രക്ഷപ്പെടുകയായിരുന്നു....

ഖത്തറിനെ വീഴ്ത്തി സെന​ഗൽ; ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി ഖത്തർ (3-1 )

ലോകകപ്പിൽ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗല്‍. ആദ്യ റൗണ്ട് കടക്കാൻ വിജയം ഇരുടീമുകൾക്കും അനിവാര്യമായ മത്സരത്തിൽ...

‘സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട’; സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി

ഫുട്‌ബോളിലെ താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി വി അബ്ദുറഹ്‌മാന്‍. സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്ന് കായിക...

ഥാറില്‍ സോളോ ട്രിപ്പുമായി ലോകകപ്പ് കാണാനിറങ്ങിയ നാജി നൗഷി യുഎഇയിലെത്തി

ലോകകപ്പ് കാണാന്‍ സോളോ ട്രിപ്പുമായി അഞ്ചുകുട്ടികളുടെ അമ്മ ഖത്തറിലേക്ക് യാത്ര തിരിച്ച വാര്‍ത്ത ആകാംക്ഷയോടെയാണ് നമ്മള്‍ കേട്ടത്. ട്രാവല്‍ വ്‌ലോഗര്‍...

ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നു; ഫുട്‌ബോൾ ലഹരി ആകരുതെന്ന് സമസ്ത

ഫുട്‌ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നും സമസ്ത. പള്ളികളിൽ ഇന്ന് പ്രാർത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നൽകുമെന്ന് ജനറൽ സെക്രട്ടറി...

കാനറികൾ പറന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

ഫിഫ ലോകകപ്പ് ആവേശ പോരാട്ടത്തിൽ സെർബിയയുടെ പ്രതിരോധപ്പൂട്ട് തകർത്ത് ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം. റിച്ചാർലിസനിനാണ് ബ്രസീലിന് വേണ്ടി...

ആക്രമണവും പ്രത്യാക്രമണവും; ബ്രസീൽ സെർബിയ ആദ്യപകുതി ​ഗോൾ രഹിതം

ഫിഫ ലോകകപ്പിൽ ബ്രസീൽ സെർബിയെ ആവേശ പോരാട്ടത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതം. ആക്രമണവും പ്രത്യാക്രമണവുമായി ഇരുവരും കളം നിറയുന്ന...

Page 3 of 8 1 2 3 4 5 8
Advertisement