ഫിഫ ലോകകപ്പിൽ ബ്രസീൽ സെർബിയെ മത്സരത്തിന് തുടക്കമായി. ഇരുടീമുകളും ശക്തമേറിയ മുന്നേറ്റത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഗോൾ രഹിതമായാണ് മത്സരം പുരോഗമിക്കുന്നത്. ആക്രമണവും...
ഖത്തര്‍ ലോകകപ്പില്‍ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ അല്‍പസമയത്തിനകം സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ നേരിടും. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെയാണ് സ്വിസ് സംഘം ഖത്തറിലേക്കുള്ള...
ഓള്‍ഡ് ട്രാഫോഡിനോട് അയാള്‍ക്ക് വിടപറയേണ്ടി വരുന്നുണ്ട്. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അവന് തുറന്ന് പറയേണ്ടി വരുന്നുണ്ട്… ആദ്യ ഇലവനില്‍ ഇടം പിടിക്കാനാകാതെ...
ഫിഫ റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ള കരുത്തന്മാരായ ബ്രസീല്‍ ഇന്ന് ഖത്തര്‍ ലോകകപ്പില്‍ കന്നിപ്പോരാട്ടത്തിനിറങ്ങുകയാണ്. സെര്‍ബിയയാണ് അഭിമാനപ്പോരില്‍ ബ്രസീലിന്റെ എതിരാളികള്‍. പ്രിയ...
അര്‍ജന്റീനയ്‌ക്കെതിരെ ഐതിഹാസിക വിജയമായിരുന്നു ഖത്തറില്‍ സൗദി അറേബ്യ നേടിയത്. ആദ്യ പകുതിയില്‍ ലയണല്‍ മെസി നേടിയ പെനല്‍റ്റി ഗോളില്‍ പിന്നിലായിരുന്ന...
മുന്‍ ലോക ചാമ്പ്യമാര്‍ ഇന്ന് കളത്തില്‍. രാത്രി 9.30 ന് കോസ്റ്ററിക്കയാണ് എതിരാളികള്‍. റാമോസ് ഇല്ലാതെ ഇനി ആരുണ്ട് എന്ന...
ഫിഫ ലോകകപ്പിൽ വമ്പന്മാരുടെ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ജപ്പാനെതിരെ ജർമ്മനി ഒരു ഗോളിന് മുന്നിൽ. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ...
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഗോള്‍ പിറന്നതിന് പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാം ഗോളും നേടി ഫ്രാന്‍സ് മുന്നേറ്റം. 9ാം നമ്പര്‍ താരം ജിറൂഡാണ്...
26ാം മിനിറ്റില്‍ ഓസ്‌ട്രേലിയുടെ വല കുലുക്കി ചാമ്പ്യന്‍മാര്‍ ഫ്രഞ്ച് പട. 14ാം നമ്പര്‍ താരം റാബിയോയുടെ ഗോളാണ് ഫ്രാന്‍സിനെ വലിയ...
ലോകചാമ്പ്യന്‍മാരുടെ കരുത്തുമായി എത്തി മത്സരം തുടങ്ങിയ ഫ്രാന്‍സിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍...