Advertisement
FIFA World Cup
ഇംഗ്ലണ്ട്‌ -വെയിൽസ് ആദ്യ പകുതി സമനില; മറുഭാഗത്ത് അമേരിക്കയ്ക്ക് വേണ്ടി വലകുലുക്കി പുലിസിച്ച്

ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ബി ഘട്ടത്തിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കുന്നു. ഒരുഭാഗത്ത് വെയിൽസ് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടുന്നു. മറുഭാഗത്ത്...

ലോകകപ്പ് നടത്തിപ്പിൽ പൂർണ സംതൃപ്തി; ഖത്തർ

ലോകകപ്പ് ആരംഭിച്ച് പത്തുദിവസം പൂർത്തിയാകുമ്പോൾ വൻജനപങ്കാളിത്തമാണ് ഖത്തറിലെ എല്ലാ മത്സരവേദികളിലും ഉണ്ടാകുന്നത്. മത്സര നടത്തിപ്പിൽ പൂർണ സംതൃപ്തിയെന്ന് ഖത്തർ ലോകകപ്പ്...

ഖത്തർ ലോകകപ്പ്; ആതിഥേയർ പുറത്ത്, നെതർലൻഡ്‌സ് പ്രീ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഖത്തറിനെ പരാജയപ്പെടുത്തി നെതർലൻഡ്‌സ് ടീം പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നെതർലൻഡ്‌സിന്റെ തകർപ്പൻ...

ഫിഫ ടെക് ടീമിന്‍റെ തീരുമാനം വന്നു; പോർച്ചുഗലിന്റെ ആദ്യഗോൾ ബ്രൂണോയ്ക്ക് അവകാശപ്പെട്ടത്

യുറുഗ്വായ്‌ക്കെതിരായ വിജയത്തോടെ പ്രീക്വാർട്ടർ കടന്നിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പോർച്ചുഗീസ് വിജയം. ഒരു പെനാൽറ്റിയടക്കം മത്സരത്തിലെ...

നെതർലൻഡ്സിനും ഇക്വഡോറിനും ഇന്ന് നിർണായകം; ഇറാനും ഇംഗ്ലണ്ടിനും സമനിലയെങ്കിലും വേണം

ഖത്തർ ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങൾ. നെതർലൻഡ്സ്, ഇക്വഡോർ, ഇറാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊക്കെ ഇന്ന് നിർണായക മത്സരങ്ങളുണ്ട്. ഗ്രൂപ്പ്...

കാലിടറുമോ അര്‍ജന്റീനയ്ക്ക്?; ട്വന്റിഫോര്‍ യൂട്യൂബ് പോളില്‍ പ്രേക്ഷകര്‍ക്കും വോട്ട് ചെയ്യാം

ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ടീമുകളാണ് പോര്‍ച്ചുഗലും ബ്രസീലും ഫ്രാന്‍സും. കപ്പടിക്കാനുള്ള പ്രതീക്ഷകളോടെ ലോകോത്തര ടീമുകള്‍ വെല്ലുവിളികളെ അതിജീവിക്കുമ്പോള്‍...

ആക്രമണവും പ്രതിരോധവും; യുറുഗ്വേയ്‌ക്കെതിരെ പോർച്ചുഗലിന് ലീഡ് (1–0)

ഖത്തർ ലോകകപ്പിൽ യുറഗ്വായ്‌ക്കെതിരെ പോർച്ചുഗലിന് ലീഡ്. ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിന് തലവച്ച് ഗോൾ നേടിയത് റൊണാൾഡോയാണെന്നായിരുന്നു ആദ്യ വിശദീകരണമെങ്കിലും, പന്ത്...

സ്വിസ് പൂട്ട് തകർത്ത് ബ്രസീൽ; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ എതിരില്ലാത്ത ​ഗോളിന് ജയം

ശക്തമേറിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധപ്പൂട്ട് തകർത്ത ബ്രസീലിന് എതിരില്ലാത്ത ​ഒരു ഗോളിന് ജയം. സൂപ്പര്‍ താരം നെയ്മറില്ലാതെ തുടർച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ...

വിനീഷ്യസിന്റെ ​ഗോൾ ഓഫ് സൈഡിൽ കുരുങ്ങി; ഗോൾ രഹിതം (0-0)

ശക്തമേറിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധപ്പൂട്ട് തകർത്ത ബ്രസീൽ തരാം വിനീഷ്യസിന്റെ ​ഗോൾ ഓഫ് സൈഡിൽ കുരുങ്ങി. രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിന് സമനിലയില്‍...

പൊരുതി കീഴടങ്ങി കൊറിയ; ഘാനയ്ക്ക് 3-2ന് വിജയം

പൊരുതി കളിച്ചിട്ടും ദക്ഷിണ കൊറിയക്ക് മൂന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കണ്ണീർ തോൽവി. രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അത്യുജ്ജ്വലമായി പൊരുതിക്കയറിയ...

Page 13 of 54 1 11 12 13 14 15 54
Advertisement